News
-
ചുരത്തിൽ ഇപ്പോഴും ഗതാഗതക്കുരുക്ക് തുടരുന്നു
പുതുപ്പാടി: എട്ടാം വളവിൽ തകരാറിലായ കർണാടക കെ.എസ്.ആർ.ടി.സി ബസ്സ് മാറ്റിയിട്ടുണ്ട്.ബസ്സ് മാറ്റിയെങ്കിലും അടിവാരം മുതൽ ലക്കിടി വരെ വൻ ഗതാഗത തിരക്ക് നേരിടുന്നുണ്ട് മാന്യ യാത്രക്കാർ വൺവെ…
Read More » -
റോഡിനു കുറുകെ ചാടിയ തെരുവ് നായ്ക്കളെ രക്ഷിക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം
ഓമശ്ശേരി: റോഡിന് കുറുകെ കാറിന്റെ മുന്നിലൂടെ ഓടിയ തെരുവ് നായ്ക്കളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട കാർ സമീപത്തെ പറമ്പിലേക്ക് മറിഞ്ഞ് അപകടം.ഓമശ്ശേരി നീലേശ്വരം മാങ്ങപോയിൽ പെട്രോൾ…
Read More » -
മുക്കത്ത് പ്രണയം നടിച്ച് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ
മുക്കം : മുക്കത്ത് പ്രണയം നടിച്ച് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽഇടുക്കി പീരുമേട് സ്വദേശി അജയ് (24) യെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ…
Read More » -
ചുരത്തിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
താമരശ്ശേരി: ചുരം ഒന്നാം വളവിന് താഴെ രണ്ടു കാറുകളും, ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റിലെ യാത്രക്കാരിക്ക് പരുക്കേറ്റു.ചുരം ഇറങ്ങി വരികയായിരുന്ന ബുള്ളറ്റിൽ കാർ ഇടിക്കുകയായിരുന്നു. ഇതേ കാറിൽ മറ്റൊരും…
Read More » -
ബൈക്ക് അപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു
മുക്കം:എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിൽ കറുത്തപറമ്പിൽ കഴിഞ്ഞ ദിവസം ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരുക്കേറ്റ വാലില്ലാപ്പുഴ മണ്ണാത്തിപ്പാറ സ്വദേശി തോട്ടത്തിൽ ജിൻ്റേഷ് (38) നിര്യാതനായി. തോട്ടത്തിൽ…
Read More » -
താമരശ്ശേരി രൂക്ഷമായ ഗതാഗതം തടസ്സം നേരിടുന്നു
താമരശ്ശരി ചുരം ആറാം വളവിൽ വലിയ ലോറി യന്ത്രതകരാറ് മൂലം കുടുങ്ങിയതിനെ തുടർന്ന് രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നുണ്ട്.അവധി ദിവസവും, മൈസൂറിലേക്ക് ദസറ കാണാനുള്ള ആളുകളുടെ ഒഴുക്കും…
Read More » -
തിരുവമ്പാടി പൊന്നാങ്കയം പ്രദേശത്ത് കാട്ടാന ആക്രമണം വ്യാപക കൃഷി നാശം.
തിരുവമ്പാടി : പൊന്നാങ്കയം ചീവീട്മുക്ക് പേണ്ടാനത്ത്പടി പ്രദേശത്ത് മാത്തുക്കുട്ടി പുളിക്കൽ’ ഓമന കപ്പടക്കൽ, തങ്കച്ചൻ കിഴക്കേ കുടിയിൽ എന്നീ കർഷകരുടെ കൃഷിയിടത്തിൽ കാട്ടാന ഇറങ്ങി കായ്ഫലമുള്ള തെങ്ങ്,…
Read More » -
വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു
തിരുവമ്പാടി:തിരുവമ്പാടി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് പാതിരമണ്ണിൽ ഇന്ന് രാവിലെ പെയ്ത മഴയിൽ വീടിൻ്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. പാതിരമണ്ണ് രതീഷിന്റെ വീടിന്റെ സംരക്ഷണഭിത്തിയാണ് ഇന്ന് രാവിലെ ഇടിഞ്ഞത്.
Read More » -
താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം
താമരശ്ശേരി ചുരത്തിൽ ഏഴാം വളവിൽ ടാങ്കർ ലോറിയും തൊട്ടടുത്ത് തന്നെ മറ്റൊരു ലോറിയും തകരാറിലായത് കാരണം ഗതാഗത തടസ്സം നേരിടുന്നുണ്ട്.വാഹനങ്ങൾ വൺവെ ആയി കടന്ന് പോകുന്നുണ്ടെങ്കിലും വാഹന…
Read More » -
പുല്ലൂരാംപാറ മാളിയമ്മാക്കൽ സാറ നിര്യാതയായി
തിരുവമ്പാടി : പുല്ലൂരാംപാറ മാളിയമ്മാക്കൽ പരേതനായ താരുവിന്റെ ഭാര്യ സാറ (97) നിര്യാതയായി. തൃശൂർ, പുറനാട്ടുകര ചാലക്കൽ കൂടുബാംഗമാണ് പരേത. മക്കൾ : കൊച്ചുമേരി ( റിട്ട.…
Read More »