News
-
തൊണ്ടിമ്മൽ, മരക്കാട്ടുപുറം മാരികണ്ടത്തിൽ പ്രേമ നിര്യാതയായി.
തിരുവമ്പാടി : തൊണ്ടിമ്മൽ, മരക്കാട്ടുപുറം മാരികണ്ടത്തിൽ രാമന്റെ ഭാര്യ പ്രേമ(61) നിര്യാതയായി. മക്കൾ:രമേഷ്,രതീഷ്,രജീഷ്. സംസ്കാരം നടത്തി.
Read More » -
എം എസ് ഡബ്ല്യൂ: ഒന്നാംറാങ്ക് നേടിയ കൊടിയത്തൂർ സ്വദേശിനിയെ ആദരിച്ചു
കൊടിയത്തൂർ:കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഈ വർഷത്തെ എം എസ് ഡബ്ല്യൂ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കൊടിയത്തൂർ സ്വദേശിനി സിൽന യെ സീതി സാഹിബ് കൾച്ചറൽ സെൻ്റർ…
Read More » -
തോട്ടത്തിൻകടവ് , പച്ചക്കാട് ചെമ്പയിൽ ആമിന നിര്യാതയായി
തിരുവമ്പാടി :തോട്ടത്തിൻകടവ് , പച്ചക്കാട് , ചെമ്പയിൽ ഇബ്രാഹിമിന്റെ (ബാവ) ഭാര്യ ആമിന (64)നിര്യാതയായി. മക്കൾ: പരേതനായ മുഹാജിർ (മാനു), റസീന, റജിത, സജീവ് ,നസീറ മരുമക്കൾ:…
Read More » -
കെഎസ്ആർടിസി ബസ് അപകടം: ഡ്രൈവറുടെ കുഴപ്പം കൊണ്ടല്ല ഗതാഗത മന്ത്രി
തിരുവമ്പാടി: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞത് ഡ്രൈവറുടെ കുഴപ്പം കൊണ്ടല്ലെന്നും ഇരുചക്ര വാഹന യാത്രികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു വെന്നും മന്ത്രി കെ.ബി ഗണേഷ്…
Read More » -
വെള്ളക്കരം കുടിശ്ശിക; പ്രവര്‍ത്തനരഹിതമായ വാട്ടര്‍ മീറ്റര്‍ മാറ്റി സ്ഥാപിക്കണം
തിരുവമ്പാടി:ജല അതോറിറ്റി കോഴിക്കോട് ഡിവിഷന്റെ പരിധിയില്‍ വരുന്ന കോര്പ്പറേഷന്, കൊടുവളളി, മുക്കം, രാമനാട്ടുകര മുനിസിപ്പിലിറ്റികള്‍, എലത്തൂര്‍, കക്കോടി, ചേളന്നൂര്‍, തലക്കുളത്തൂര്‍, തിരുവമ്പാടി, മടവൂര്‍, താമരശ്ശേരി, ഓമശ്ശേരി, കൊടിയത്തൂര്‍,…
Read More » -
കോഴിക്കോട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ
പത്താം തരം തുല്യത പരീക്ഷ 21 മുതൽ സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി, പൊതുവിദ്യാഭ്യാസ വകുപ്പ് മുഖേന നടത്തുന്ന പത്താം തരം തുല്യത കോഴ്സിലെ പതിനേഴാം ബാച്ചിൻ്റെ…
Read More » -
ആഹ്ലാദപ്രകടനം നടത്തി
കോടഞ്ചേരി ഗവൺമെൻറ് കോളേജ് 2024-25 അധ്യയന വർഷത്തെ യൂണിയൻ തിരഞ്ഞെടുപ്പിൽ 22 വർഷങ്ങൾക്ക് ശേഷം അധികാരത്തിൽ വന്ന യുഡിഎസ്എഫ് വിദ്യാർത്ഥികളെ അഭിനന്ദിച്ചുകൊണ്ട് കോടഞ്ചേരി അങ്ങാടിയിൽ ആഹ്ലാദപ്രകടനം സംഘടിപ്പിച്ചു.ദീർഘകാലത്തേ…
Read More » -
തിരുവമ്പാടി ആസ്ഥാനമാക്കി ബ്ലോക്ക് പഞ്ചായത്ത് രൂപീകരിക്കണം;സിപിഐഎം
തിരുവമ്പാടി:മലയോര മേഖലയിലെ ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ കൊടുവള്ളി ബ്ലോക്ക് വിഭജിച്ച് തിരുവമ്പാടി ആസ്ഥാനമാക്കി പുതിയ ബ്ലോക്ക് പഞ്ചായത്ത് രൂപീകരിക്കണമെന്ന് സിപിഐഎം തിരുവമ്പാടി ഈസ്റ്റ് ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ…
Read More » -
ലോക മാനസികാരോഗ്യ ദിനാചരണം ; ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും സംഗമം നടത്തി
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത അഭിമുഖ്യത്തിൽ ലോക മാനസികാരോഗ്യ ദിനാചരണത്തിൻ്റെ ഭാഗമായി ‘ വേണം , സമ്മർദമില്ലാത്ത തൊഴിലിടം ‘ എന്ന പ്രമേയത്തിൽ വിപുലമായ പരിപാടികൾ…
Read More » -
മുക്കം ഉപജില്ല കായികമേള:സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ
തിരുവമ്പാടി :മുക്കം ഉപജില്ല കായികമേളയിൽ സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ പുല്ലൂരാംപാറ 503 പോയിന്റുകൾ നേടി തുടർച്ചയായി പതിനെട്ടാം തവണയും ഓവറോൾ ചാമ്പ്യന്മാരായി. 75 വീതം പോയിന്റുകൾ…
Read More »