News
-
കാളിയാംപുഴ കെ.എസ് ആർ ടി സി അപകടം: അടിയന്തിര ധനസഹായം നൽകണം – ഭരണ സമിതി
തിരുവമ്പാടി: തിരുവമ്പാടി കളിയാംപുഴയിൽ കെ.എസ് ആർ ടി സി ബസ് മറിഞ്ഞ് പരിക്കേറ്റവർക്ക് സർക്കാർ അടിയന്തിര സഹായം എത്തിക്കണമെന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം സംസ്ഥാന സർക്കാറിനോട്…
Read More » -
മറിയപ്പുറം പുറങ്കൽ ശിവദാസൻ നിര്യാതനായി
തിരുവമ്പാടി :മറിയപ്പുറം പുറങ്കൽ ശിവദാസൻ (ശിവൻ -50) നിര്യാതനായിപിതാവ്: വേലുമാതാവ് : പരേതയായ സരോജിനിസഹോദരങ്ങൾ : തങ്ക, ചന്ദ്രൻ,ലീല, ബാലൻ, സൗമിനി, സുമതി,മിനിസംസ്കാരം ഇന്ന് (10.10.2024) രാത്രി…
Read More » -
ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു: അമ്മയും കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു
മുക്കം:ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. അമ്മയും കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 11 മണിയോടെ മുക്കം -തിരുവമ്പാടി റൂട്ടിൽ അഗസ്ത്യൻ മുഴി പാലത്തിന് സമീപം തൊണ്ടിമ്മൽ റോഡിലാണ്…
Read More » -
തിരുവമ്പാടിയിലെ അടച്ചുപൂട്ടിയ സ്കൂൾ മൈതാനം തുറക്കാൻ ഡി.ഡി.ഇ ഉത്തരവ്
തിരുവമ്പാടി: അഞ്ചുവർഷം മുമ്പ് അടച്ചുപൂട്ടിയ തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ മൈതാനം തുറക്കാൻ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഉത്തരവ്. മൈതാനം സ്കൂൾ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും കായിക…
Read More » -
ശക്തമായ മഴ: ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് ശക്തമായ മഴ തു’ടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.ഇന്ന് ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്,…
Read More » -
മുക്കം ഉപജില്ല കായികമേള : പുല്ലൂരാംപാറ മുന്നിൽ
തിരുവമ്പാടി : പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്താരംഭിച്ച മുക്കം ഉപജില്ല കായിക മേളയിൽ പുല്ലൂരാംപാറ ഹയർ സെക്കന്ററി സ്കൂൾ 210 പോയിൻ്റോടെ കുതിപ്പു…
Read More » -
ദേശീയ വനം വന്യ ജീവി വരാഘോഷം നടത്തി
മുക്കം : ദേശീയ വനം വന്യ ജീവി വരാഘോഷത്തിന്റെ ഭാഗമായിജെ സി ഐ മുക്കം മൈത്രിയുടെ നേതൃത്വത്തിൽ നെടുങ്കയം റൈൻ ഫോറെസ്റ്റിൽ വെച്ച്വന ശുചീകരണം,ബോധവത്കരണ ക്ലാസ്സ്, ഫോട്ടോ…
Read More » -
കെഎസ്ആർടിസി അപകടം: മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു
തിരുവമ്പാടി:പുല്ലൂരാംപാറ കെഎസ്ആർടിസി ബസ് അപകടത്തിൽ മരിച്ചവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും.കെഎസ്ആർടിസിയുടെ പാസഞ്ചർ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക നൽകുക. പരിക്കേറ്റവരുടെ ചികിത്സാ ചെലവും കെഎസ്ആർടിസി…
Read More » -
കാളിയമ്പുഴ കെഎസ്ആർടിസി ബസ് അപകടം പ്രതികരിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
തിരുവമ്പാടി: പുല്ലൂരാംപാറ കാളിയാമ്പുഴയി കെഎസ്ആർടിസി ബസ് മറിഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ. രോഗികളെയൊക്കെ നേരിൽ പോയി കാണുകയും നിലവിലെ അവസ്ഥ നേരിട്ട് മനസ്സിലാക്കുകയും…
Read More » -
കാളിയാമ്പുഴ കെഎസ്ആർടിസി അപകടം:മരണപ്പെട്ട കമലയുടെ സംസ്കാരം ഇന്ന്
തിരുവമ്പാടി :പുല്ലൂരാംപാറ, കാളിയാമ്പുഴയിൽ കെഎസ്ആർടിസി ബസ് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെട്ട കോടഞ്ചേരി കണ്ടപ്പഞ്ചാൽ സ്വദേശി വേലംകുന്നേൽ വാസുവിന്റെ ഭാര്യ കമല (61)യുടെ സംസ്കാരം ഇന്ന്. വൈകുന്നേരം…
Read More »