News
-
പിഎസ്സി പരീക്ഷാകേന്ദ്രത്തില്‍ മാറ്റം
കോട്ടയം, കോഴിക്കോട് ജില്ലകളിൽ വിവിധ വകുപ്പുകളിൽ ക്ലർക്ക് (കാറ്റഗറി നമ്പർ 503/2023) തസ്തികകളിലേക്ക് 28ന് നടത്തുന്ന പിഎസ്സി പരീക്ഷാകേന്ദ്രത്തില്‍ മാറ്റം. കോഴിക്കോട് വടക്കുമ്പാട് എച്ച്എസ്എസ്, പാലേരി കുറ്റ്യാടി…
Read More » -
ലോറിയിൽ നിന്നും കണ്ടെത്തിയ മൃതദേഹം കാർവാർ ആശുപത്രി മോർച്ചറിയിൽ, രണ്ട് ദിവസത്തിനുളളിൽ ഡിഎൻഎ ഫലം
ഓൻ്റെ അമ്മയ്ക്ക് കൊടുത്ത വാക്കാണ്. ഓനെ കൊണ്ടെ ഞാൻ പോകു..വിതുമ്പി കരഞ്ഞ് ലോറി ഉടമ മനാഫ് – വീഡിയോ ബെംഗ്ലൂരു:ഷിരൂരിൽ ഇന്ന് നടത്തിയ നിർണായ പരിശോധനയിൽ അർജുൻ്റെ…
Read More » -
മാർടെക്സ് വെഡ്ഡിംഗ് സെന്റർ തിരുവമ്പാടി, ഓണം സമ്മാനോത്സവ് നറുക്കെടുപ്പും, സമ്മാന വിതരണവും നടത്തി.
കേരളത്തിലെ സഹകരണ വിസ്മയമായ തിരുവമ്പാടി മാർടെക്സ് വെഡ്ഡിംഗ് സെന്റർ ഓണാഘോഷത്തോട നുബന്ധിച്ച് ഏർപ്പെടുത്തിയിട്ടുള്ള സമ്മാന പദ്ധതിയുടെ ഭാഗമായ പ്രതിവാര നറുക്കെടുപ്പിന്റെ മൂന്നാം ഘട്ട ഉദ്ഘാടനവും, രണ്ടാം ഘട്ട…
Read More » -
അലങ്കാര സസ്യ കൃഷി: വരുമാനത്തിനും കൃഷിയിട സൗന്ദര്യത്തിനും.പരിശീലന പരിപാടി നാളെ കൂടരഞ്ഞിയിൽ
കൂടരഞ്ഞി:ഫാം ടൂറിസം രംഗത്ത് പ്രവർത്തിക്കുന്നവർക്കും പുതുതായി ഫാം ടൂറിസം രംഗത്തേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നവർക്കുമായി കേരള കൃഷി വകുപ്പും കോഴിക്കോട് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള കാർഷിക ഫാം…
Read More » -
ഓമശ്ശേരി ആമ്പ്ര അബ്ദു നാസർ നിര്യാതനായി
ഓമശ്ശേരി:ആമ്പ്ര അബ്ദു നാസർ (66) നിര്യാതനായി. തിരുവമ്പാടി – കോഴിക്കോട് റൂട്ടിലോടിയിരുന്ന റോളക്സ് ബസ്സുകളുടെ ഉടമയായിരുന്നു. ഭാര്യ: ജമീല. മക്കൾ:ജംഷീർ,ജംനാസ്, ജസ്ന മരുമക്കൾ: സഫറുദ്ദീൻ നൻമണ്ട,ഫസീല ,…
Read More » -
ഇ.എസ്.എ അന്തിമ വിജ്ഞാപനം: സമയപരിധി നീട്ടണം – തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി
തിരുവമ്പാടി: ഇ.എസ്.എ അന്തിമ വിജ്ഞാപനം ഇറക്കുന്നതിനുമുമ്പ് ജനങ്ങളുടെ ആശങ്കയകറ്റുന്നതിനും ജനങ്ങൾക്ക് സംസ്ഥാനം സമർപ്പിക്കുന്ന കരട് നിർദ്ദേശങ്ങൾ പരിശോധിക്കാനും കൂടുതൽ സമയം അനുവദിക്കണമെന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തിര…
Read More » -
കെ.എസ്.ഇ.ബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
LT Touching work നടക്കുന്നതിനാൽ ഇന്ന് രാവിലെ 7.30 മുതൽ 2.30 വരെ , പുന്നക്കൽ പൊന്നാങ്കയം ട്രാൻസ്ഫോർമറിന് കീഴിൽ ഭാഗികമായും റോഡ് വീതി കൂട്ടുന്നതിൻ്റ ഭാഗമായി…
Read More » -
ഇ.എസ്.എ കരട് വിജ്ഞാപനത്തിൽ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുക;പരാതി കൗണ്ടർ തുറന്നു
തിരുവമ്പാടി : ആറാമത്തെ (ESA) കരട് വിജ്ഞാപനം കേരളത്തെ സംബന്ധിച്ച് സാധുവാകുവാൻ കരടിൽ പറയുന്ന പ്രകാരം പൊതുജനങ്ങൾക്ക് പരാതികൾ സമർപ്പിക്കാൻ തക്കവിധത്തിൽ കേരള സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച…
Read More » -
കച്ചവട സ്ഥാപനങ്ങളിൽ ആരോഗ്യ ശുചിത്വ പരിശോധന നടത്തി
കൂടരഞ്ഞി : ഹെൽത്തി കേരള,മാലിന്യ മുക്തം നവകേരളം പദ്ധതികളുടെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിൻ്റെയും പഞ്ചായത്ത് തല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ന്റെയും നേത്യത്വത്തിൽ പഞ്ചായത്തിലെ കച്ചവട സ്ഥാപനങ്ങളിൽ ആരോഗ്യ…
Read More » -
ആരോഗ്യവകുപ്പ് പരിശോധന കർശനമാക്കി; നാല് സ്ഥാപനങ്ങൾക്ക് പിഴയും ആറ് സ്ഥാപനങ്ങൾക്ക് നോട്ടീസും നൽകി
തിരുവമ്പാടി :ഹെൽത്തി കേരള ക്യാമ്പയിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ തിരുവമ്പാടിയിലെ ഭക്ഷണസാധനങ്ങൾ ഉണ്ടാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന…
Read More »