News
-
ചമ്പക്കുളത്ത് ഫിലോമിന ജോർജ്ജ് നിര്യാതയായി.
കോഴിക്കോട്: പാറോപ്പടി ചമ്പക്കുളത്ത് വക്കച്ചൻ്റെ (ജോർജ്ജ്) ഭാര്യ ഫിലോമിന ജോർജ്ജ് (66) നിര്യാതയായി.കുളത്തുവയൽ ഞാവള്ളിൽ വിലങ്ങുപാറ കുടുംബാംഗമാണ് പരേത.മക്കൾ: ഡാലിയ നവീൻ (ബംഗളൂരു),ദീപക് ജോർജ്ജ് (ഖത്തർ).മരുമക്കൾ:നവീൻ കടവിൽ…
Read More » -
ബസ് സ്റ്റാൻഡും പരിസരവും ശുചീകരണം നടത്തി
തിരുവമ്പാടി:എൻ എസ് എസ് ദിനാചരണത്തോടനുബന്ധിച്ചു സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ തിരുവമ്പാടി ബസ് സ്റ്റാൻഡും പരിസരവും ശുചീകരണം നടത്തി.…
Read More » -
പൊന്നാങ്കയം ഞാലിപ്പറമ്പിൽ ശശി നിര്യാതനായി.
തിരുവമ്പാടി: പൊന്നാങ്കയം ഞാലിപ്പറമ്പിൽ ശശി (64) നിര്യാതനായി.ഭാര്യ: പരേതയായ വിലാസിനി പുന്നക്കൽ പറപ്പള്ളിൽ കുടുംബാംഗം.മക്കൾ: ശാലിനി, നിനി.മരുമക്കൾ: ശോഭനൻ (പുലിക്കയം), സതീശൻ (പൂവാറൻതോട്).സംസ്കാരം ഇന്ന് (24-09-2024-ചൊവ്വ) വൈകുന്നേരം…
Read More » -
ഡോ.ഉമ്മര്‍ പാറയില്‍ അന്തരിച്ചു
മുക്കം : ഓര്‍ത്തോ പീഡിക് സര്‍ജനും കോഴിക്കോട് മെഡിക്കല്‍ കോളജ് റിട്ട.പ്രഫസറും കെ എം സി റ്റി മെഡിക്കല്‍ കോളജ് ഓര്‍ത്തോ വിഭാഗം മേധാവിയുമായ ഡോ. ഉമ്മര്‍…
Read More » -
ഹരിത കർമ്മ സേനയുടെ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു
കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ലീൻ കാരശ്ശേരി ഗ്രീൻ കാരശ്ശേരി എന്ന പദ്ധതിയുടെ ഭാഗമായി വാർഡുകളിൽ നിന്ന് അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നതിനായി പഞ്ചായത്ത് ഫണ്ടിൽ…
Read More » -
തുരങ്കപാത നിർമാണം ഉടൻ ആരംഭിക്കും മന്ത്രി പി.എ. മുഹമ്മദ് റിയാസ്
മുക്കം : സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിർമാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയായതായും ചില സാങ്കേതിക…
Read More » -
കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
LT Touching ജോലി നടക്കുന്നതിനാൽ പുന്നക്കൽ ടൗൺ , ചളിപ്പൊയിൽ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി നാളെ 24/09/2024 നാളെ രാവിലെ എട്ടുമണി മുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെ വൈദ്യുതി…
Read More » -
കാർഷിക ഭൂമിയുടെ ഒരു തരി പോലും ഇ എസ് എ യിലാക്കാൻ ഒരു ശക്തിക്കുമാകില്ലെന്ന് പി.മോഹനൻ മാസ്റ്റർ
തിരുവമ്പാടി: അഴീക്കോടൻ രാഘവൻ്റെ രക്ത സാക്ഷ്യദിനത്തോട് അനുബന്ധിച്ചും ഇ എസ് എ വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാടുകൾ വിശദീകരിച്ചു കൊണ്ടും തിരുവമ്പാടിയിൽ നടന്ന പൊതുയോഗം സിപിഎം ജില്ലാ…
Read More » -
കക്കാടംപൊയിൽ തടത്തിൽ ഷാൻ്റി മാനുവൽ നിര്യാതയായി
കൂടരഞ്ഞി: കക്കാടംപൊയിൽ തടത്തിൽ മാനുവലിൻ്റെ ഭാര്യ ഷാൻ്റി മാനുവൽ (56) നിര്യാതയായി. മൈക്കാവ് അന്തിനാട്ട്നിരപ്പേൽ കുടുംബാഗ മാണ് പരേത. മക്കൾ: തോമസ് മാനുവൽ (കാനഡ), മാത്യൂ മാനുവൽ…
Read More » -
ജനഹിതം മാനിച്ച് ഭരണം നടത്തണം. കെ.പി.മോഹനൻ എം.എൽ.എ.
കൂടരഞ്ഞി : ജനഹിതം മാനിച്ചു കൊണ്ട് കേരളത്തിൽ ഭരണം നടത്താൻ സർക്കാർ ശ്രമിക്കേണ്ടതുണ്ടെന്ന് പി.ടി. മാത്യു മാസ്റ്റർ രണ്ടാം ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട്…
Read More »