News
-
കൂടത്തായി സെന്റ് മേരീസ്ഹൈസ്കൂളിൽ എസ്.പി.സി ഓഫീസ് ഉദ്ഘാടനം ചെയ്തു.
കൂടത്തായി : സെൻ്റ് മേരീസ് ഹൈസ്ക്കൂളിൽ സ്കൂൾ മാനേജ്മെൻ്റ് പത്ത് ലക്ഷം രൂപ മുതൽമുടക്കിൽ നിർമ്മിച്ച എസ് പി സി ഓഫീസ് കോഴിക്കോട് റൂറൽ എസ്.പി നിധിൻരാജ്…
Read More » -
തിരുവമ്പാടി നിയോജകമണ്ഡലത്തിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവന്നു
തിരുവമ്പാടി: നവംബർ 13-ന് വയനാട് ലോക്സ ഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ തിരുവമ്പാടി നിയോജകമണ്ഡലത്തിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവന്നു.വയനാട് ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നതാണ് തിരുവമ്പാടി…
Read More » -
ചാലിയം ബീച്ചിൽ ശക്തമായ കടലേറ്റം
ഫറോക്ക്:ചാലിയം ബീച്ചിൽ ശക്തമായ കടലേറ്റം. തിരമാലകൾ ഇരച്ചുകയറി തീരത്ത് താൽക്കാലികമായി ഒരുക്കിയ കടകൾ നശിച്ചു. ബുധൻ രാവിലെ ഒമ്പതോടെയാണ് തിരമാലകളുടെ തള്ളിക്കയറ്റമുണ്ടായത്. ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത ന്യൂനമർദത്തെ…
Read More » -
മണ്ണുഞ്ഞി –കൂടരഞ്ഞി റോഡ് തകർന്നതു യാത്രക്കാർക്കു ദുരിതമായി
തിരുവമ്പാടി : മണ്ണുഞ്ഞി –കൂടരഞ്ഞി റോഡ് തകർന്നതു യാത്രക്കാർക്കു ദുരിതമായി. കൂടരഞ്ഞി– തിരുവമ്പാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ റോഡ് കൂടരഞ്ഞിയിലേക്കുള്ള ബൈപാസ് ആയി ഉപയോഗിക്കാവുന്നതാണ്. മൂന്ന് കിലോമീറ്റർ…
Read More » -
ഇ പി ഐ പി ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് സംരഭം തുടങ്ങാൻ ധനസഹായം നൽകി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ഇ പി ഐ പി ( അതിദരിദ്രർ)ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് സംരംഭം തുടങ്ങാൻ വേണ്ടി ധനസഹായം നൽകി. 50000 രൂപയുടെ ചെക്ക് പഞ്ചായത്ത് പ്രസിഡണ്ട്…
Read More » -
പിന്നെയും പിന്നെയും ഓർമ്മപ്പെടുത്തേണ്ടിയിരിക്കുന്നു….ഏറ്റവും പ്രധാനമായ സുരക്ഷാ ഘടകമാണ്;സീറ്റ് ബെൽറ്റ്
പിന്നെയും പിന്നെയും ഓർമ്മപ്പെടുത്തേണ്ടിയിരിക്കുന്നു….ഏറ്റവും പ്രധാനമായ സുരക്ഷാ ഘടകമാണ്സീറ്റ് ബെൽറ്റുകൾ എന്നത്. കൂട്ടിയിടിക്കുമ്പോഴോ പെട്ടെന്ന് നിർത്തുമ്പോഴോ ഉള്ള ഗുരുതരമായ പരിക്കുകളിൽ / മരണത്തിൽ നിന്നും യാത്രക്കാരെ സംരക്ഷിക്കുന്ന ഒന്ന്.…
Read More » -
സ്വയംതൊഴില്‍ വായ്പ പദ്ധതി
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള തൊഴില്‍രഹിതരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വയംതൊഴിലിനായി ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന വ്യക്തിഗത / സംയുക്ത സ്വയംതൊഴില്‍ വായ്പ പദ്ധതികളിലേക്ക് അപേക്ഷിക്കാം.…
Read More » -
കൂടരഞ്ഞി മാതാളികുന്നേൽ എബ്രഹാം നിര്യാതനായി
കൂടരഞ്ഞി: കൂടരഞ്ഞി ടൗണിലെ മുൻ വ്യാപാരിയും കർഷകനുമായ മാതാളികുന്നേൽ എം. ജെ എബ്രഹാം (72) നിര്യാതനായി. ഭാര്യ :അന്നക്കുട്ടി പുല്ലുരാമ്പാറ മുഖാലയിൽ കുടുംബാംഗമാണ്. മക്കൾ: ഷിന്റോ, ഷിബിൻ,…
Read More » -
ജനവാസമേഖലയിൽ കാട്ടാന ആക്രമണം: നിരവധി കർഷകരുടെ കൃഷി നശിച്ചു
പുന്നക്കൽ : പുന്നക്കൽ, ചളിപ്പൊയിൽ, ഓളിക്കൽ ഭാഗങ്ങളിൽ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ച സംഭവത്തിൽ പരിസരവാസികൾ ആശങ്കയിൽ . കൊച്ചു പറമ്പിലെ ജോളി, പള്ളിവിള ശംസു, മാതാളിക്കുന്നേൽ…
Read More » -
കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
നാളെ (16.10.2024) രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണിവരെ ചെലവൂർ, സത്യാർഥി റോഡ്, ചാമക്കാല, ഭരതൻ ബസാർ.∙ 8 – 5: പുതിയാടം, പിപിഎം…
Read More »