News
-
ഉപതെരഞ്ഞെടുപ്പ് 2024: Kerala By Election Result 2024 Time:11.30 am
പാലക്കാട്യുഡിഎഫ് ;5127 വോട്ടിനു മുന്നിൽഎൽഡിഎഫ് :ബിജെപി ചേലക്കരയുഡിഎഫ് :എൽഡിഎഫ് : 10291 വോട്ടിനു മുന്നിൽബിജെപി : വയനാട്യുഡിഎഫ് : 293316മുന്നിൽഎൽഡിഎഫ് :ബിജെപി:
Read More » -
ഉപതെരഞ്ഞെടുപ്പ് 2024Kerala By Election Result 2024
Time:11:10 AM പാലക്കാട്യുഡിഎഫ് ::1634 വോട്ടിനു മുന്നിൽഎൽഡിഎഫ് :ബിജെപി ചേലക്കരയുഡിഎഫ് :എൽഡിഎഫ് : 9637 വോട്ടിനു മുന്നിൽബിജെപി : വയനാട്യുഡിഎഫ് : 232006 മുന്നിൽഎൽഡിഎഫ് :ബിജെപി:
Read More » -
ഉപതെരഞ്ഞെടുപ്പ്: അൽപസമയത്തിനകം ഫലമറിയാം
രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്. വയനാട് ലോക്സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമലഭാ മണ്ഡലങ്ങളിലെയും അവസാനവട്ട കണക്കുകൂട്ടലുകളും പൂർത്തിയാക്കിയ മുന്നണികൾ ഫലത്തിനായുള്ള കാത്തിരിപ്പിലാണ്. ഇന്ന്…
Read More » -
സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് ജേതാവിനെ ആദരിച്ചു
തിരുവമ്പാടി : സംസ്ഥാനതല സ്കൂൾ ഒളിമ്പിക്സ് കായിക മേളയിൽ, സബ് ജൂനിയർ ഗേൾസ് ഷോട്ട്പുട്ട് ഇനത്തിൽ, രണ്ടാം സ്ഥാനം നേടി ദേശീയ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അനന്യ അനിൽ…
Read More » -
തിരുവമ്പാടി എള്ളുങ്ങൽ അബ്ദു നിര്യാതനായി
തിരുവമ്പാടി :കൊടിയത്തൂർ സ്വദേശിയും ഇപ്പോൾ തിരുവമ്പാടി മുതിയോട്ടുമ്മൽ താമസക്കാരനുമായ എള്ളുങ്ങൽ അബ്ദു (60) നിര്യാതനായി.ഭാര്യ :ഖദീജ തിരുവമ്പാടി വാക്യൻ കുടുംബാഗം.മക്കൾ: അംഷി,അംജിത്(ചാകര ഫിഷ് തിരുവമ്പാടി).മരുമക്കൾ:അബു താഹിർ(കരുവമ്പൊയിൽ) സുഹൈല…
Read More » -
നാളെ വോട്ടെണ്ണൽ: തിരുവമ്പാടിയിൽ വോട്ടെണ്ണുക രാവിലെ 8.30 ന്
തിരുവമ്പാടി മണ്ഡലത്തിൽ 1096 തപാൽ വോട്ടുകൾവോട്ടെണ്ണലിന് ഒരുക്കങ്ങൾ പൂർത്തിയായി തിരുവമ്പാടി:നാളെ (നവംബർ 23) വോട്ടെണ്ണൽ നടക്കുന്ന വയനാട് ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായുള്ള, തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ…
Read More » -
സിംഗപ്പൂർ ഗവൺമെൻ്റ് ദേശീയ അവാർഡ് നെല്ലിപ്പൊയിൽ സ്വദേശി ജിമ്മി മാനുവലിന്
നെല്ലിപ്പൊയിലിന് ഇത് അഭിമാന നിമിഷം. ആത്മാവിലലിഞ്ഞ ആത്മാർത്ഥസേവനത്തിന് സിംഗപ്പൂർ ഗവൺമെൻ്റിൻ്റെ 2024 ലെ നാഷനൽ ഡേ അവാർഡ് – എഫിഷ്യൻസി മെഡൽ കോടഞ്ചേരി നെല്ലിപ്പൊയിൽ സ്വദേശി ജിമ്മി…
Read More » -
പ്ലാത്താനത്ത് മറിയാമ്മ നിര്യാതയായി
കൂടരഞ്ഞി : കരിങ്കുറ്റിയിൽ പ്ലാത്താനത്ത് പരേതനായ മത്തായിയുടെ ഭാര്യ മറിയാമ്മ (കുഞ്ഞമ്മ -98) നിര്യാതയായി. മക്കൾ : ബാബു, ആലീസ് (പുതുപ്പാടി), വത്സ (മുറം പാത്തി) ,…
Read More » -
വ്ളാത്താങ്കരചീര ഒരു നാടിൻ്റെ കണ്ടെത്തൽ
കൂടരഞ്ഞി: കോഴിക്കോട് ജില്ലയിൽ കിഴക്കൻ മലയോരത്തു ചേർന്നു നിൽക്കുന്ന ഒരു കാർഷിക പഞ്ചായത്തായ കൂടരഞ്ഞിയിൽ ഷാജി കടമ്പനാട്ട് എന്ന കർഷകൻ സ്വന്തം പറമ്പിൽ വ്ളാത്താങ്കര ചീര കൃഷി…
Read More » -
വനിതാ പൊലീസ് ഉദ്യോഗസ്ഥയെ വെട്ടി കൊലപ്പെടുത്തി; ഭർത്താവ് പൊലീസ് പിടിയിൽ
കണ്ണൂർ: കണ്ണൂർ കരിവെള്ളൂരിൽ പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയില്. പ്രതി രാജേഷിനെ കണ്ണൂർ പുതിയതെരുവിൽ നിന്നാണ് പിടികൂടിയത്. കരിവെള്ളൂർ പലിയേരി സ്വദേശി ദിവ്യശ്രീയാണ് കൊല്ലപ്പെട്ടത്. ദിവ്യശ്രീയുടെ…
Read More »