KERALA NEWS
-
ഇലക്ട്രിക് വാഹനങ്ങൾക്ക് ടാക്സി രജിസ്ട്രേഷൻ തടസ്സമില്ല: പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് (MVD) ടാക്സി പെർമിറ്റോ രജിസ്ട്രേഷനോ നൽകുന്നില്ല എന്ന രീതിയിൽ സോഷ്യൽ മീഡിയയിലും വിവിധ മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ…
Read More » -
കോൺഗ്രസ് നേതാവ് അഡ്വ. എം. വീരാൻകുട്ടി അന്തരിച്ചു
എടവണ്ണപ്പാറ: പ്രമുഖ കോൺഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി മുൻ അധ്യക്ഷനും പ്രഥമ ന്യൂനപക്ഷ കമ്മിഷൻ ചെയർമാനുമായ അഡ്വ. എം. വീരാൻകുട്ടി (86) അന്തരിച്ചു.ഭാര്യ: കോനോത്ത്…
Read More » -
റേഷൻ അറിയിപ്പ്
(1) 2026 ആഗസ്റ്റ് മാസത്തെ റേഷൻ വിഹിതം ഇന്ന് (31.08.2026) അവസാനിച്ചു.(2)നാളെയും മറ്റന്നാളും (01.09.2026, 02.09.2026) ദിവസങ്ങളിൽ റേഷൻ കടകൾക്ക് അവധി ആയിരിക്കും.(3) 2026 സെപ്റ്റംബർ മാസത്തെ…
Read More » -
ഡിജിറ്റൽ ഫാം ഫോട്ടോഗ്രാഫി മത്സരം 2026-27: എൻട്രികൾ ക്ഷണിച്ചു
തിരുവനന്തപുരം:കേരള സർക്കാർ കൃഷി വികസന കർഷക ക്ഷേമ വകുപ്പ് ഫാം ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന 2026-27 വർഷത്തെ “കാർഷികകേരളം – പുതുയുഗത്തിലേക്ക്” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സംസ്ഥാന…
Read More » -
താമരശ്ശേരി ചുരത്തിൽ അതിരൂക്ഷമായ ഗതാഗത കുരുക്ക്.
വയനാട് /താമരശ്ശേരി: ചുരത്തിൽ അതിരൂക്ഷമായ ഗതാഗത കുരുക്ക് നേരിടുന്നു. ഇന്നലരാത്രിയോടെ തുടങ്ങിയ ഗതാഗത തടസ്സം ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു.ചുരത്തിൽ കിലോമീറ്ററുകളോളം വാഹന നിര രൂപപ്പെട്ടിട്ടുണ്ട്. അത്യാവശ്യ യാത്രക്കാർ…
Read More » -
72-ാമത് നെഹ്റു ട്രോഫി; ജലരാജാവായി അരോമ
ആലപ്പുഴ: 72 -ാമത് നെഹ്റു ട്രോഫിയിൽ ജലരാജാവായി അരോമ. നാല് മിനിറ്റ്, 22 സെക്കൻഡ് എന്ന മികച്ച സമയത്തിലാണ് അരോമ ഫിനിഷ് ചെയ്തത്. യുണൈറ്റഡ് ബോട്ട് ക്ലബ്…
Read More » -
ഓണാഘോഷങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം: മോട്ടോര്‍ വാഹനവകുപ്പ്
കോഴിക്കോട്:കാമ്പസുകളിലെ ഓണാഘോഷങ്ങള്ക്കിടയില് വാഹനങ്ങള്‍ മൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിന് വിദ്യാര്‍ഥികള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ…
Read More » -
“സുകൃതം” വയോജന സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
മുക്കം:സേവാഭാരതി മുക്കം യൂണിറ്റിൻ്റെ കീഴിൽ ആരംഭിക്കുന്ന “സുകൃതം” വയോജന സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.ഇതിൻ്റെ ഭാഗമായി നടന്ന ദ്വിദിന വളണ്ടിയർ പരിശീലനം ഡോ: വി കെ സുരേഷ്…
Read More » -
‘നിയറസ്റ്റ് പോലീസ് സ്റ്റേഷൻ’: അടിയന്തര ഘട്ടങ്ങളിൽ തൽക്ഷണം സഹായം കണ്ടെത്താം
തിരുവനന്തപുരം: കേരള പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ ‘പോൾ-ആപ്പ്’ (Pol-App) പൊതുജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാകുന്നു. ആപ്പിലെ ഏറ്റവും ജനപ്രിയമായ സേവനങ്ങളിലൊന്നാണ് ‘നിയറസ്റ്റ് പോലീസ് സ്റ്റേഷൻ’ (Nearest Police…
Read More »
