NATIONAL NEWS
-
‘എല്ലാവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു’; മലയാളികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി
മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിൽ ആയിരുന്നു പ്രധാനമന്ത്രിയുടെ ഓണാശംസ. എല്ലാവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. എങ്ങും സമാധാനവും, സമൃദ്ധിയും…
Read More » -
രാഹുൽ ഗാന്ധി എംപിയുടെ ഇടപെടൽ – വന്യമൃഗശല്യം പരിഹരിക്കുന്നതിന് കർണ്ണാടക മുൻകൈ എടുത്ത് മൂന്ന് സംസ്ഥാനങ്ങളുടെ സംയുക്ത യോഗം വിളിക്കും.
മുക്കം: രാഹുൽ ഗാന്ധി എംപിയുടെ ഇടപെടൽ- വന്യമൃഗശല്യം പരിഹരിക്കുന്നതിന് കർണ്ണാടക മുൻകൈ എടുത്ത് മൂന്ന് സംസ്ഥാനങ്ങളുടെ സംയുക്ത യോഗം വിളിക്കും. രാഹുൽ ഗാന്ധി എംപിയുടെ അതിവേഗ ഇടപെടൽ…
Read More » -
ദേശീയ ജിംനാസ്റ്റിക് കോഴിക്കോട്ട് 16, 17, 18 തീയതികളിൽ
കോഴിക്കോട് : കേരള ജിംനാസ്റ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ ഫെബ്രുവരി 16, 17, 18 തീയതികളിൽ കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ ദേശീയ ജിംനാസ്റ്റിക് മത്സരം നടക്കും. 22 സംസ്ഥാനങ്ങളിൽ…
Read More » -
പാചക വാതക സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി; പുതുക്കിയ നിരക്ക് ഇങ്ങനെ
ന്യൂഡല്‍ഹി: ബജറ്റ് അവതരണത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ രാജ്യത്ത് പാചക വാതകത്തിന് വില വര്‍ധിപ്പിച്ചു.വാണിജ്യ ആവശ്യത്തിനുള്ള എല്‍ പി ജി സിലിണ്ടറിന്റെ വിലയാണ് വര്‍ധിപ്പിച്ചത്. 19 കിലോ…
Read More » -
അവിഹിതം, വേശ്യ തുടങ്ങി 40 പദപ്രയോഗങ്ങൾ ‘ഗെറ്റ് ഔട്ട്’; ശൈലീപുസ്തകവുമായി സുപ്രീംകോടതി
ന്യൂഡൽഹി: ഉത്തരവുകളിൽ ലിംഗവിവേചനപരമായ പരാമർശങ്ങൾ ഒഴിവാക്കാൻ ശൈലീപുസ്തകം പുറത്തിറക്കി സുപ്രീംകോടതി. അവിഹിതം, പ്രകോപന വസ്ത്രധാരണം, വേശ്യ എന്നിവ ഉൾപ്പെടെ നാൽപ്പതോളം പരാമർശങ്ങൾ ഒഴിവാക്കണമെന്ന് കോടതി പുറത്തിറക്കിയ ശൈലീപുസ്തകത്തിൽ…
Read More » -
തിരിച്ചുവരവിനൊരുങ്ങി പബ്ജി; മൂന്നുമാസത്തെ ട്രയലിന് അനുമതി
മാസങ്ങൾക്കുമുമ്പ് സർക്കാർ നിരോധിച്ച, പബ്ജി മൊബൈലിന്റെ ഇന്ത്യൻ പതിപ്പായ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ (ബി.ജി.എം.ഐ.) ഗെയിം തിരിച്ചുവരവിനൊരുങ്ങുന്നു. സുരക്ഷാപ്രശ്നങ്ങളുടെ പേരിൽ കഴിഞ്ഞ 2021 ജൂലൈയിലാണ് ഗെയിം പുതിയ…
Read More » -
അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് വരാം; അനുമതി നല്കി സുപ്രിംകോടതി
പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് വരാന്‍ അനുമതി നല്കി സുപ്രിംകോടതി. പിതാവിനെ കാണാന്‍ വരാനാണ് സുപ്രിംകോടതി അനുമതി നല്കി നല്‍കിയത്. ജൂലൈ 10 വരെ…
Read More » -
അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്നിന് നികുതിയിളവ്; ഇന്ന് മുതൽ പ്രാബല്യത്തിൽ
ന്യൂഡൽഹി: അപൂര്‍വരോഗങ്ങളുടെ മരുന്നിന് കസ്റ്റംസ് തീരുവ ഒഴിവാക്കി കേന്ദ്രധനമന്ത്രാലയം. ചികിത്സയ്ക്ക് ആവശ്യമായ ഭക്ഷ്യ ഉല്പന്നങ്ങള്ക്കും നികുതിയില്ല. എസ്എംഎ ഉള്‍പ്പെടെ ഏതാനും രോഗങ്ങള്‍ക്കുള്ള മരുന്നിന് നേരത്തെ ഇളവ് നല്‍കിയിരുന്നു.…
Read More » -
അയോഗ്യനായ എംപി; ട്വിറ്ററിൽ ബയോ തിരുത്തി രാഹുൽഗാന്ധി
പാർലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ തന്റെ ട്വിറ്റർ അക്കൗണ്ടിൽ ബയോ തിരുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അയോഗ്യനായ എംപി എന്നാണ് മെമ്പർ ഓഫ് പാർലമെന്റ്…
Read More » -
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി; ലോക്സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനമിറക്കി
ദില്ലി: മാനനഷ്ട കേസിൽ ശിക്ഷിക്കപ്പെട്ട വയനാട് എംപി രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി. ലോക്സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. വലിയ പുതുമയുള്ളതല്ലെന്നും പ്രതീക്ഷിച്ച കാര്യം തന്നെയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ്…
Read More »