TRAVEL
-
കൈതപ്പൊയിലിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
കൈതപ്പൊയിൽ :കൈതപ്പൊയിലിൽ കെ എസ് ആർ ടി സി ബസ്സും, മിനിലോറിയും, ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരുക്ക്.കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന മിനിലോറിക്ക് പിന്നിൽ ബസ്സ് ഇടിക്കുകയും ഇടിയുടെ…
Read More » -
പറമ്പൽ ടൂറിസ്റ്റ് കേന്ദ്രത്തിലെ പുഴയിൽ കുളിക്കാനിറങ്ങി; വിദ്യാർഥി മുങ്ങി മരിച്ചു
ചക്കിട്ടപാറ (കോഴിക്കോട്) ∙ കുറ്റ്യാടി പുഴയുടെ പറമ്പൽ ടൂറിസ്റ്റ് കേന്ദ്രത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ഒറ്റപ്പാലം മുളഞ്ഞൂർ പുത്തൂർക്കളം പി.ഷാജിമോന്റെ മകൻ നിവേദ് (18)…
Read More » -
കാർ എത്തിയത് അമിത വേഗതയിൽ, സബീന മരിച്ചത് സ്പോട്ടിൽ; മടവൂരിൽ അമ്മയേയും മകളെയും ഇടിച്ചിട്ട കാറിന് ഇൻഷുറൻസും ഇല്ല
തിരുവനന്തപുരം: അമിതവേഗത്തിലെത്തി നിയന്ത്രണം വിട്ട കാർ കാൽനടയാത്രക്കാരായ അമ്മയെയും മകളെയും ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ, അപകടമുണ്ടാക്കിയ കാറിന് ഇൻഷുറൻസ് ഇല്ല. വർക്കല രജിസ്ട്രേഷനിലുള്ള ഹോണ്ട സിറ്റി കാറിന്റെ ഇൻഷുറൻസ്…
Read More » -
പെരുവഴിയിൽ സഹായം ഫ്രീ, വാറൻ്റി കാലാവധിയും കൂട്ടി, കാറുകൾക്ക് അത്ഭുതകരമായ ഓഫറുമായി റെനോ
ഫ്രഞ്ച് വാഹന ബ്രാൻഡായ റെനോ ഇന്ത്യ നിലവിലുള്ള പോർട്ട്ഫോളിയോ കൂടുതൽ ആകർഷകമാക്കുന്നതിന് പുതിയതും മെച്ചപ്പെട്ടതുമായ സ്റ്റാൻഡേർഡ് വാറൻ്റി പ്ലാനുകൾ അവതരിപ്പിച്ചു. കമ്പനിയുടെ നിലവിലെ ലൈനപ്പിൽ ക്വിഡ്, ട്രൈബർ,…
Read More » -
ബസ് മാറിക്കയറിയതറിഞ്ഞ് തിരിച്ചിറങ്ങി, റോഡിലേക്ക് വീണ വയോധികയുടെ കാലിലൂടെ ബസ് കയറിയിറങ്ങി ഗുരുതര പരിക്ക്
തൃശ്ശൂർ: വടക്കാഞ്ചേരിയിൽ വയോധികയുടെ കാലിന് മുകളിലൂടെ ബസ് കയറിയിറങ്ങി ഗുരുതര പരിക്ക്. തൃശൂർ വടക്കാഞ്ചേരി കുന്നംകുളം പാതയിൽ ഒന്നാം കല്ല് ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം. പുതുവീട്ടിൽ…
Read More » -
ഒരു കൈയിൽ സ്റ്റിയറിങ്, മറുകൈയിൽ മൊബൈൽ, ബസിൽ നിറയെ യാത്രക്കാർ; യാത്രക്കാരെടുത്ത വീഡിയോയിൽ ഡ്രൈവറുടെ ലൈസൻസ് പോയി
കോഴിക്കോട്: മൊബൈൽ ഫോൺ ഉപയോഗിച്ചു കൊണ്ട് ബസ് ഓടിച്ച ഡ്രൈവർക്കെതിരെ നടപടി. കോഴിക്കോട്ടെ സ്വകാര്യ ബസ് ഡ്രൈവർ മുഹമ്മദ് ഹാരിസിന്റെ ഡ്രൈവിങ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ്…
Read More » -
ബുള്ളറ്റിൽ നേപ്പാൾ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു
തിരുവമ്പാടിയിലെ വ്യാപാരിയായ സന മൊബൈൽ ഉടമ യൂസഫും ഭാര്യയും തിരുവമ്പാടിയിൽ നിന്ന് നേപ്പളിലേക്കുള്ള ബുള്ളറ്റ് യാത്രക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് പ്രസിഡന്റ്…
Read More » -
പുതിയ സ്ഥലങ്ങൾ പുതിയ അതിഥികൾ: ജനപ്രിയമായി മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങൾ.
തിരുവമ്പാടി: മഴക്കാലം അവസാനിക്കുന്നതോട കോഴിക്കോട് ജില്ലയുടെ മലയോര ഗ്രാമങ്ങളോട് ചേർന്ന് കിടക്കുന്ന വനാതിർത്തിയിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തുന്നു. ചുരിങ്ങിയ ചിലവിൽ ചെറിയ വെള്ളച്ചാട്ടകൾ,…
Read More » -
വിനോദസഞ്ചാരികളുടെ ശ്രദ്ധയ്ക്ക്
കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ മലയോര മേഖലയിൽ ശക്തമായ കാറ്റും മഴയും നിലനിൽക്കുന്ന സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിനോദസഞ്ചാരികൾ മലയോര പ്രദേശത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്നും.റിസോർട് ഉടമകൾ പ്രത്യേകം…
Read More » -
വയനാട്ടിലെ അഡ്വഞ്ചർ പാർക്കുകളിലും ട്രക്കിങ് പ്രവർത്തനങ്ങൾക്കും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ചു
കൽപ്പറ്റ: വയനാട് വയനാട്ടിലെ അഡ്വഞ്ചർ പാർക്കുകളിലും ട്രക്കിങ് പ്രവർത്തനങ്ങൾക്കും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ചു.ജില്ലയില് മഴ കുറഞ്ഞ സാഹചര്യത്തിലും അതിശക്തമായ മഴ സാധ്യത മുന്നറിയിപ്പ് ഇല്ലാത്ത സാഹചര്യത്തിലും 900…
Read More »