KERALA NEWSUncategorized
കെഎസ്ആർടിസി കൺസഷൻ ആപ്പ് പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ലഭ്യം
കെഎസ്ആർടിസി ബസുകളിലെ വിദ്യാർത്ഥി കൺസഷൻ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും, ആപ്പിൾ സ്റ്റോറിലും ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. കെഎസ്ആർടിസി യൂണിറ്റുകളിൽ നേരിട്ട് എത്തി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള തിരക്കും കാലതാമസവും ഒഴിവാക്കാനായാണ് ഓൺലൈൻ സംവിധാനം കൊണ്ടുവന്നത്.
വിദ്യാർത്ഥി കൺസഷൻ ആപ്പിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ച് കെഎസ്ആർടിസി ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ വീഡിയോ ചെയ്തിട്ടുണ്ട്.
https://play.google.com/store/apps/details?id=com.kawika.ksrtc