LOCAL NEWSTHIRUVAMBADY
മലയോര മേഖലയിൽ കനത്ത മഴ:പുഴയുടെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കുക
ആനക്കാംപൊയിൽ : ഉൾക്കാട്ടിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇരുവഞ്ഞിപ്പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. താഴ്ന്ന പ്രദേശത്തുള്ളവരും പുഴയുടെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പാലിക്കുക.താഴ്‌ന്ന പ്രദേശത്ത് തെളിഞ്ഞ കാലാവസ്ഥ ഉള്ളതിനാൽ മലവെള്ളം പെട്ടെന്ന് വരുന്നത് ശ്രദ്ധയിൽപ്പെട്ടു എന്ന് വരില്ല.സഞ്ചാരികൾ ആയിട്ടുള്ളവർ പ്രത്യേകം ശ്രദ്ധിക്കുക