BUSINESS

തിരുവമ്പാടി സ്വദേശി രോഷ്ന ബീഗത്തിന് രണ്ടാം സമ്മാനം

മുക്കം: ഇന്ത്യയിലെ ഏറ്റവും വലിയ ഡീലറായ മുക്കം ടി.വി.എസിൽ ഓണം ഓഫറിൻ്റെ ഭാഗമായി രണ്ടാം സമ്മാനം തിരുമ്പാടി സ്വദേശി റോഷ്ന ബീഗത്തിന്. ആദ്യ സമ്മാനം മാവൂർ-സങ്കേതം സ്വദേശി വരദരാജന് ലഭിച്ചിരുന്നു.

എല്ലാ ശനിയാഴ്ചയും 20 പേരിൽ നിന്ന് നറുക്കെടുത്ത് ഒരാൾക്കാണ് 32″ LED കളർ TV നൽകുന്നത്.

ജൂപീറ്ററോണത്തിൻ്റെ (ഓണം സമാറോ) നിരവധി ഓഫുകളാണ് മുക്കം ടി.വി.എസ് ഇത്തവണ പുറത്തിറക്കിയത്.

ഓഫറുകൾ:

എല്ലാ ശനിയാഴ്ചയിലും നറുക്കെടുത്ത് 20 പേരിൽ ഒരാൾക്ക് 32″ LED കളർ TV
വാഹനം വാങ്ങുന്ന കുടുംബത്തിലെ ഒരാൾക്ക് സൗജന്യ ഊട്ടിയാത്ര (Without food)
ബംബർ നറുക്കെടുപ്പ്* TVS Jupiter (300 പേരിൽ ഒരാൾക്ക് – നറുക്കെടുപ്പ് ഒക്ടോബർ 10 ന്)
4000 രൂപ എക്സ്ചേഞ്ച് ബോണസ്
1000 രൂപയും ആധാർകാർഡുമായി വന്നാൽ തവണ വ്യവസ്ഥയിൽ സ്കൂട്ടർ സ്വന്തമാക്കാം.
Free Crash guard
Free 2 Helmet
Free Vehicle cover
Free Ladies Foot rest
Free Foot mat
Free Number plate case

കൂടുതൽ അറിയാൻ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാം.

9526912000
8943692000
8943682000
9605812000
9526932000

പ്രവർത്തി സമയം: 9 AM to 9 PM
ഞായർ അവധിയില്ല.

MUKKAM TVS
NORTH KARASSERY ROAD
NEAR BRIDGE
MUKKAM

Related Articles

Back to top button

You cannot copy content of this page