KERALA NEWS
ടയർ,റിസോളിംഗ്, പഞ്ചർ കടകൾക്ക് ഇന്ന് അവധി
കേരള ടയർ റിട്രെഡേഴ്സ് അസോസിയേഷൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു സംസ്ഥാന വ്യാപകമായി ഇന്ന് (02/09/24 തിങ്കൾ) ടയർ റിസോളിംഗ് സ്ഥാപനങ്ങൾ അടച്ചിടുന്നതാണന്ന് ഭാരവാഹികൾ അറിയിച്ചു. റിസോളിംഗ്, പഞ്ചർ എന്നിവ ഉണ്ടായിരിക്കില്ല. വാഹനത്തിലെ സ്റ്റപ്പിനി ടയർ അടക്കം എല്ലാ ടയറുകളുടെ കാര്യക്ഷമത ഉറപ്പ് വരുത്തുക.