LOCAL NEWS
ഉപതിരഞ്ഞെടുപ്പ്: അവധി പ്രഖ്യാപിച്ചു
ഓമശ്ശേരി:വയനാട് ഉപതിരഞ്ഞെടുപ്പില്‍ സ്വീകരണ വിതരണ കേന്ദ്രമായും ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ കമ്മീഷനിംഗ്, വോട്ടെണ്ണല്‍ എന്നിവക്കുളള കേന്ദ്രമായും പ്രവര്‍ത്തിക്കുന്ന സെന്റ് മേരീസ് എല്‍.പി സ്‌കൂള്‍ കൂടത്തായിയില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തികളുടെ സുഗമമായ നടത്തിപ്പിന് എല്‍.പി വിഭാഗം കെട്ടിടത്തിലെ മുഴുവന്‍ ക്ലാസുകള്‍ക്ക് ഇന്നും(നവംബര്‍ ആറ്) എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി ഉള്‍പ്പെടെയുളള മുഴുവന്‍ ക്ലാസുകള്‍ക്കും 12, 13 തീയതികളിലും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു