കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
HT ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ നാളെ (4/12/24 ബുധൻ) രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ തമ്പലമണ്ണ സബ് സ്റ്റേഷൻ, കാളിയാംമ്പുഴ, തുമ്പച്ചാൽ, എന്നീ ട്രാൻസ്ഫോർമർ പരിധിയിലും, ഉച്ചക്ക് 12 മണി മുതൽ വൈകിട്ട് നാലുമണിവരെ പള്ളിപ്പടി, പുല്ലൂരാംപാറ ടവർ എന്നീ ട്രാൻസ്ഫോർമർ പരിധിയിലും 11KV ഫീഡർ ഇൻ്റർലിങ്ക് വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 8 മണി മുതൽ വൈകിട്ട് അഞ്ചുമണി വരെ പാമ്പിഴഞ്ഞ പാറ, നെല്ലാനിച്ചാൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിലുംനാളെ (4/12/24) ബുധൻ. Mannuchi AB ഷിഫ്റ്റിംഗ് വർക്ക് ഉള്ളതിനാൽ രാവിലെ 8.30 മുതൽ വൈകുന്നേരം 5 മണി വരെ അമേരിക്കൻ കോളനി. കക്കുണ്ട്. മണ്ണുഞ്ഞി ട്രാൻസ്‌ഫോർമറുകളിൽ വൈദ്യുതി മുടങ്ങുന്നതാണന്നും ജോലി തീരുന്ന മുറക്ക് മുന്നറിയിപ്പില്ലാതെ ലൈൻ ചാർജ് ചെയ്യുന്നതായിരിക്കുമെന്നും അധികൃതർ അറിയിച്ചു