KODIYATHOOR
-
News
എസ്.എം.എ ബാധിതരായ കുരുന്നുകളുടെ ചികിത്സാ നിധിയിലേക്ക് 60,000 രൂപ കൈമാറി കൊടിയത്തൂർ ബാങ്ക് സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബ്.
മൂക്കം: അപൂർവ ജനിതക രോഗമായ സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ) ബാധിച്ച കല്ലുരുട്ടിയിലെ ഒലിവർ, ഏദൻ, ഡേവിഡ് എന്നീ പിഞ്ചുമക്കളുടെ ചികിത്സാ സഹായ നിധിയിലേക്ക് കൊടിയത്തൂർ സർവീസ്…
Read More » -
News
കൊടിയത്തൂരിന്റെ അഭിമാനമായി ഹാഫിള് മുഹമ്മദ് ഹബീൽ; എം.എസ്.എഫ് കൊടിയത്തൂർ ടൗൺ കമ്മിറ്റി ആദരിച്ചു.
കൊടിയത്തൂർ: ചുരുങ്ങിയ കാലം കൊണ്ട് വിശുദ്ധ ഖുർആൻ പൂർണ്ണമായി മനഃപാഠമാക്കി നാടിന്റെ അഭിമാനമായി മാറിയ ഹാഫിള് മുഹമ്മദ് ഹബീൽ കെ.എയ്ക്ക് കൊടിയത്തൂർ ടൗൺ എം.എസ്.എഫ് കമ്മിറ്റിയുടെ ആദരം.…
Read More » -
KODIYATHOOR
സംസ്ഥാന കായികമേള നഗരിയിൽ ഭിന്നശേഷി വിദ്യാർഥികൾക്ക് കൈത്താങ്ങാവാൻ കോഴിക്കോടൻ വിഭവങ്ങൾ ഒരുക്കി എൻഎസ്എസ് വളണ്ടിയർമാരുടെ തട്ടുകട.
കൊടിയത്തൂർ:കൊടിയത്തൂർ പി ടി എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് സംസ്ഥാന സ്കൂൾ കായിക നഗരിയിൽ ഭിന്നശേഷി വിദ്യാർഥികൾക്ക് സഹായമെത്തിക്കാനായി കിസ്മത്ത് തട്ടുകട ആരംഭിച്ചു.വളണ്ടിയർമാർ അവരവരുടെ…
Read More » -
KODIYATHOOR
കേരള സ്കൂൾ കായികമേള;
മത്സരവേദിയിലേക്ക് അതിഥി താരങ്ങളെ വരവേറ്റ് കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതി.മുക്കം: കേരള സ്കൂൾ കായികമേളയുടെ പ്രധാന വേദികളിലൊന്നായ കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാനായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കായിക താരങ്ങൾക്ക് …
Read More » -
KODIYATHOOR
നിര്യാതയായി.
കൊടിയത്തൂർ: കെ.എസ്.എസ്.പി.യു കോഴിക്കോട് ജില്ലാ ജോ. സെക്രട്ടറി വളപ്പിൽ വീരാൻകുട്ടിയുടെ ഭാര്യയും സി.പി. എം സംസ്ഥാന കമ്മിറ്റി അംഗം വി. വസീഫിന്റെ മാതാവുമായ വഹീദ (63) നിര്യാതയായി.…
Read More » -
KODIYATHOOR
കൊടിയത്തൂർ പഞ്ചായത്ത് കേരളോത്സവം നവംബർ 1 മുതൽ 15 വരെ; സംഘാടക സമിതി രൂപവത്കരിച്ചു.
മുക്കം: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരളോത്സവത്തിന്റെ ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തുതല മത്സരങ്ങൾ നവംബർ ഒന്ന് മുതൽ 15 വരെ വിവിധ വേദികളിലായി നടക്കും. 15…
Read More » -
News
കൊടിയത്തൂർ പഞ്ചായത്ത് കേരളോത്സവം 2026 ; സംഘാടക സമിതി രൂപീകരണ യോഗം 22ന്.
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ യുവജനങ്ങളുടെ കലാപരവും സാംസ്കാരികവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും കലാ-കായിക രംഗങ്ങളിലെ നൈപുണ്യം പരിപോഷിപ്പിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2026-ന്റെ സംഘാടക സമിതി രൂപീകരണ യോഗം ഒക്ടോബർ…
Read More » -
KODIYATHOOR
എം.എ.എം.ഒ കോളേജ് ചെയർമാനായി വിജയിച്ച നാജിൽ പി.ക്ക് സൗത്ത് കൊടിയത്തൂരിൽ ആദരവ്.
കൊടിയത്തൂർ: കാലിക്കറ്റ് സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുക്കം എം.എ.എം.ഒ കോളേജ് യൂണിയൻ ചെയർമാനായി മിന്നുന്ന വിജയം കരസ്ഥമാക്കിയ നാജിൽ പി.ക്ക് മുസ്ലിം ലീഗ് സൗത്ത് കൊടിയത്തൂർ…
Read More » -
KODIYATHOOR
പേവിഷബാധ വിമുക്ത കേരളം:പ്രതിരോധ കുത്തിവെപ്പിന് കൊടിയത്തൂരിൽ തുടക്കം
കൊടിയത്തൂർ: പേവിഷബാധ വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് തല പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന് തോട്ടുമുക്കത്ത് തുടക്കമായി.കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജ ടോം ക്യാമ്പയിൻ…
Read More » -
KODIYATHOOR
കാട്ടുപന്നി ശല്യം;കൊടിയത്തൂരിൽ രണ്ടാം ഘട്ട കാടിളക്കിനായാട്ട്.രണ്ട് പന്നികളെ വെടിച്ചുകൊന്നു
കൊടിയത്തൂർ: നാട്ടിലിറങ്ങുന്ന കാട്ടുപന്നികൾകൃഷി നശിപ്പിക്കുന്നത് പതിവായതോടെ കർഷകർക്കാശ്വാസമായി കൊടിയത്തൂരിൽ രണ്ടാം ഘട്ട നായാട്ട് സംഘടിപ്പിച്ചു. അംഗീകൃത ഷൂട്ടർമാരുടെയുംവേട്ടനായ്ക്കളുടെയും നേതൃത്വത്തിൽ നായാട്ട് സംഘടിപ്പിച്ചത്.കാട്ടു പന്നി ശല്യം ഏറ്റവും രൂക്ഷമായ…
Read More »