KODIYATHOOR
-
News
ഇടവിള കിറ്റ് വിതരണം ചെയ്തു
മുക്കം: കർഷകർക്ക് ആശ്വാസ നടപടിയുമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്. ജനകീയാസൂത്രണം 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി ഇടവിള വിത്ത് കിറ്റ് വിതരണം ചെയ്തു. ഇടവിള കൃഷിക്കായി ചേന, ചേമ്പ്, ഇഞ്ചി,…
Read More » -
News
കാട്ടുപന്നി ആക്രമണത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
തോട്ടുമുക്കം : പള്ളിതാഴെ നടുവത്താനി ക്രിസ്റ്റീന ടീച്ചർക്ക് നേരെയുണ്ടായ കാട്ടുപന്നി ആക്രമണത്തിൽ പ്രതിഷേധിച്ചു തോട്ടുമുക്കം പള്ളിതാഴെ ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്ങാടി ചുറ്റി പ്രതിഷേധ പ്രകടനം…
Read More » -
News
വില വര്‍ധന; മാവേലി സ്റ്റോറിന് മുന്നില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധ ധര്‍ണ്ണ
കൊടിയത്തൂര്‍: സാധരണക്കാരുടെ ആശ്രയകേന്ദ്രമായ മാവേലി സ്റ്റോറിനെ തകര്‍ക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊടിയത്തൂര്‍ മാവേലി സ്റ്റോറിനു മുന്നില്‍ പ്രതിഷേധ…
Read More » -
News
തറമ്മല്‍ കടവിലേക്ക് വാഹനങ്ങള്‍ പോകുന്ന വഴിയടച്ചു
കൊടിയത്തൂർ: പഞ്ചായത്തിലെ വിവിധ കടവുകളില്‍ നടക്കുന്ന അനധികൃത മണല്‍ കടത്തിനെതിരേ നടപടിയുമായി കൊടിയത്തൂർ പഞ്ചായത്ത്. ഇടവഴിക്കടവ് തറമ്മല്‍ കടവില്‍ പുതിയ പാതാർ നിർമിച്ച് മണല്‍ കടത്തുന്നത് ശ്രദ്ധയില്‍…
Read More » -
News
ഗതാഗത നിയന്ത്രണം
മുക്കം: കോട്ടമൂഴിപ്പാലം പുനർ നിർമ്മിക്കുന്നതിനു വേണ്ടി കൊടിയത്തൂർ – മുക്കം റോഡിൽ മാർച്ച് ഒന്ന് മുതൽ പ്രവൃത്തി അവസാനിക്കുന്നതു വരെ വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് പാലങ്ങൾ…
Read More » -
News
ഗ്രാമ പഞ്ചായത്ത് റോഡുകളിൽ ജനപ്രതിനിധികളെ അറിയിക്കാതെ എം എൽ എ യുടെ ഉദ്ഘാടനം; പ്രതിഷേധാർഹമെന്ന് ഭരണസമിതി
മുക്കം: എം എൽ എ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച പഞ്ചായത്ത് റോഡുകളിൽ പ്രദേശത്തെ ജനപ്രതിനിധികളെയോ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിനെയാേ അറിയിക്കാതെ എം.എൽ.എ ഉദ്ഘാടനം ചെയ്തത് രാഷ്ട്രീയ നെറികേടും…
Read More » -
News
തറമ്മല്‍ കടവില്‍ പുതിയ പാതാര്‍ നിര്‍മിച്ചും കടത്ത്
മുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ വിവിധ കടവുകളില്‍ അനധികൃത മണല്‍ക്കടത്ത് നിർബാധം തുടരുന്നു. രാത്രിയുടെ മറവിലാണ് ലോഡ് കണക്കിന് മണല്‍ കടത്തികൊണ്ടു പോകുന്നത്. ഇടവഴിക്കടവ് തറമ്മല്‍ കടവില്‍ പുതിയ…
Read More » -
News
കൊടിയത്തൂരിൽ റോഡ് കല്യാണത്തിനായ് നാടൊന്നിച്ചു
കൊടിയത്തൂർ : വെസ്റ്റ് കൊടിയത്തൂർ ഗ്രാമം ഞായറാഴ്ച ഉത്സവ ലഹരിയിലായിരുന്നു. നാട്ടിൽ സഞ്ചാരയോഗ്യമായ ഒരു റോഡ് ഉണ്ടാക്കാനാണ് നാട്ടുകാർ റോഡ് കല്യാണം നടത്തിയത്. നാട്ടുകാർ രൂപവത്കരിച്ച വികസനസമിതിയാണ്…
Read More » -
News
കഴിഞ്ഞ ഏഴര വർഷക്കാലം പശ്ചാത്തല മേഖലയിൽ വികസന കുതിപ്പിൻ്റെ കാലഘട്ടമാണ് മന്ത്രി പി എ മുഹമ്മദ് റിയാസ്
കൊടിയത്തൂർ :കഴിഞ്ഞ ഏഴര വർഷക്കാലം സംസ്ഥാനത്ത് പശ്ചാത്തല മേഖലയിൽ വികസന കുതിപ്പിൻ്റെ കാലഘട്ടമാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കൊടിയത്തൂർ പഞ്ചായത്തിലെ…
Read More » -
News
എസ് സി കുടുംബങ്ങൾക്കുള്ള കുടിവെള്ള ടാങ്ക് വിതരണം ചെയ്തു.
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ് സി കുടുംബങ്ങൾക്കുള്ള കുടിവെള്ള ടാങ്ക് വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീ ഫസൽ…
Read More »