SCHOOL NEWS
-
KODANECHERY
രാഗതുഷാരം 2025
വിളമ്പര ജാഥ നടത്തികോടഞ്ചേരി:ജനുവരി 27 ന് സെൻ്റ് കോടഞ്ചേരി ജോസഫ്സ് HSS ൽനടക്കുന്ന സ്കൂൾ സർഗോത്സവത്തിൻ്റെമുന്നോടിയായി സ്വാഗത വിളമ്പര ജാഥ നടത്തി.പിടിഎ പ്രസിഡൻ്റ് റോക്കച്ചൻ പുതിയേടത്ത്, വാർഡ് മെമ്പർ വാസുദേവൻ…
Read More » -
KODANECHERY
‘പ്ലാറ്റിനം ബെൽസ് ‘ ക്രിസ്മസ് ആഘോഷത്തിൽ കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ. പി സ്കൂൾ
കോടഞ്ചേരി : പ്ലാറ്റിനം ജൂബിലി വർഷം കൊണ്ടാടുന്ന കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ ഈ വർഷത്തെ ക്രിസ്തുമസ് പരിപാടികൾ വർണ്ണാഭമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ ജിബിൻ പോൾ…
Read More » -
KODANECHERY
കോടഞ്ചേരി സെൻ്റ് ജോസഫ്സ് HSS ൻ്റ ടൗൺ കരോൾ ശ്രദ്ധേയമായി
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ ടൗൺ കരോൾ നടത്തി.സഞ്ചരിക്കുന്ന പുൽക്കൂട് ജന ശ്രദ്ധ പിടിച്ചുപറ്റി. മാലാഖമാരുടെ അകമ്പടിയിൽ മനോഹരമായി അല ലങ്കരിച്ച വാഹനത്തിൽതിരുകുടുംബംസഞ്ചരിച്ചു. ക്രിസ്മസ്…
Read More » -
News
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സ്കൂളുകളിൽ പ്രഭാത ഭക്ഷണം പദ്ധതിക്ക് തുടക്കമായി
ആനക്കാംപൊയിൽ: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് എൽ.പി സ്കൂളുകളിൽ 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പ്രഭാത ഭക്ഷണം പദ്ധതിക്ക് തുടക്കമായി. പദ്ധതി ആനക്കാംപൊയിൽ ഗവ. എൽ.പി. സ്കൂളിൽ വെച്ച്…
Read More » -
LOCAL NEWS
ജില്ലാ സ്കൂൾ കായികമേള നാളെ മുതൽ
കോഴിക്കോട്: കോഴിക്കോടിന്റെ മൈതാനത്ത് നാളെ മുതൽ തീപ്പൊരി ചിതറും. ജില്ലാ സ്കൂൾ കായികമേളയ്ക്ക് നാളെ മെഡിക്കൽ കോളജ് ഒളിംപ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ തുടക്കമാവും. 23നു സമാപിക്കും. 17…
Read More » -
LOCAL NEWS
കല്ലുരുട്ടി സ്കൂളിൽ ഏകദിന പ്രവൃത്തിപരിചയ ശില്പശാല സംഘടിപ്പിച്ചു.
*കല്ലുരുട്ടി സ്കൂളിൽ ഏകദിന പ്രവൃത്തിപരിചയ ശില്പശാല സംഘടിപ്പിച്ചു.*കല്ലുരുട്ടി: പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സെൻറ് തോമസ് എൽ പി സ്കൂൾ നീലേശ്വരം – കല്ലുരുട്ടിയിൽ ഏകദിന പ്രവർത്തിപരിചയ ശില്പശാല…
Read More » -
LOCAL NEWS
സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ ഹിരോഷിമദിനം ആചരിച്ചു.
തിരുവമ്പാടി – സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ ഓയിസ്ക ഇന്റർനാഷണൽ തിരുവമ്പാടി ചാപ്റ്ററിന്റെ സഹകരണത്തോടെ ഹിരോഷിമ ദിനാചരണം സംഘടിപ്പിച്ചു. പ്രത്യേക അസംബ്ലിയിൽ മുഖ്യാതിഥി ജില്ലാ പഞ്ചായത്ത്…
Read More » -
LOCAL NEWS
കരുത്തുറ്റ നല്ല നാളേയ്ക്കായ് അധ്യയനത്തിനൊരു കൈത്താങ്ങ്
തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 35 ഓളം കുട്ടികൾക്ക് സ്കൂൾ നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ബാഗ്, നോട്ട്ബുക്കുകൾ, കുട,…
Read More » -
LOCAL NEWS
വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു
പുന്നക്കൽ : എം.എ. എം എൽ പി & യു.പി. സ്കൂളിൽ സുമനസുകളുടെ സഹായത്തോടെ കുട്ടികൾക്ക് ശുദ്ധജലം കുടിക്കുവാനായി വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ…
Read More » -
LOCAL NEWS
സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ ബഷീർ അനുസ്മരണ ദിനം ആചരിച്ചു.
തിരുവമ്പാടി: വൈവിധ്യമാർന്ന പരിപാടികളോടെ സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ ബഷീർ അനുസ്മരണ ദിനം ആചരിച്ചു. പ്രത്യേക അസംബ്ലിയിൽ കൃതികളിലെ കഥാപാത്രാ വിഷ്കാരവും തത്സമയ കാരിക്കേച്ചർ രചനയും പ്രശ്നോത്തരിയും…
Read More »