തിരുവമ്പാടി മണ്ഡല വാർത്തകൾ,
-
നിര്യാതനായി.
തിരുവമ്പാടി: മറിയപുറം മനയാനിക്കൽ ജോസഫ് എം. കെ (82)നിര്യാതനായി ഭാര്യ : ഏലിക്കുട്ടി( പല്ലാട്ട് കുടുംബാംഗം)മക്കൾ : റോയി ( തിരുവമ്പാടി) , മിനി സജി (പുല്ലുരാംപാറ)…
Read More » -
നിര്യാതനായി.
ആനക്കാംപൊയിൽ (കരിമ്പ് ): ആദ്യകാല കുടിയേറ്റ കർഷകൻ കുന്നത്തുപൊതിയിൽ ജോസഫ് (അപ്പച്ചൻ – 88) നിര്യാതനായി.ഭാര്യ : മറിയാമ്മ (പുല്ലൂരാംപാറ കല്ലുപ്പുരപറമ്പിൽ കുടുംബാംഗം )മക്കൾ : കുട്ടിച്ചൻ,…
Read More » -
ഇരുവഴിഞ്ഞിപ്പുഴയോരം കാടുവെട്ടി വെളിച്ചമാക്കിയും വൃത്തിയാക്കിയും കക്കാടൻകുന്ന് റസിഡൻ്റ്സ് അസോസിയേഷൻ.
മുക്കം: നിവേദനം നൽകിയും സമരം ചെയ്തും കാത്തു നിൽക്കാതെ നാടിൻ്റെ ആവശ്യം ഏറ്റെടുത്ത് നിർവഹിച്ച് റസിഡൻ്റ്സ് അസോസിയേഷൻ മാതൃകയായി. വന്യജ്യജീവി സങ്കേതമായി മാറിയ ഇരുവഴിഞ്ഞിപ്പുഴയോരം കാടുവെട്ടി വെളിച്ചമാക്കിയും…
Read More » -
മുക്കത്ത് ഓട്ടോ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചു.
മുക്കം: അഭിലാഷ് ജങ്ഷനിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഓട്ടോ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചുമുക്കം കുറ്റിപ്പാല തച്ചോട്ടിൽ അബൂബക്കറിന്റെ ഭാര്യ ആമിനക്കുട്ടിയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ…
Read More » -
കുടുംബം റസിഡന്റ്സ് പ്രതിഭകളെ ആദരിച്ചു
കൊടിയത്തൂർ: വിവിധ പൊതു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ കുടുംബം റെസിഡന്റ്സ് ആദരിച്ചു. പ്രതിഭാസംഗമം 2026 പരിപാടി മുക്കം എം.എ.എം.ഒ കോളജ് ചരിത്രം വിഭാഗം മേധാവി ഡോ. എം.എ…
Read More » -
നിര്യാതനായി.
കൂടരഞ്ഞി : മരംഞ്ചാട്ടി കാവുംപുറത്ത് ഉണ്ണുണ്ണി (96) നിര്യാതനായിഭാര്യ : പരേതയായ അച്ചാമ്മ ചിറ്റാർ പരിത്തിയാനിക്കൽ കുടുംബഗം.മക്കൾ : ജോസ്, പരേതയായ വത്സമ്മ, രാജു, ഷാജി മരുമക്കൾ…
Read More » -
താമരശ്ശേരി ചുരത്തിൽ ഗതാഗത തടസം ; ഏഴാം വളവിൽ വലിയ വാഹനങ്ങൾക്ക് തിരിയാൻ പ്രയാസം നേരിടുന്നു
താമരശ്ശേരി :താമരശ്ശേരി ചുരത്തിലെ ഏഴാം വളവിൽ തകരാറിലായ 12 വീൽ ലോറി റോഡിന്റെ ഒരു വശത്തേക്ക് മാറ്റിയിട്ടുണ്ടെങ്കിലും, ചുരം കയറിയും ഇറങ്ങിയും വരുന്ന മറ്റ് വലിയ വാഹനങ്ങൾക്ക്…
Read More » -
അവാർഡ് ദാനവും പ്രതിഭാദരവും ഉദ്ഘാടനം ചെയ്തു.
മുക്കം:കേരളീയ സമൂഹത്തെ പിന്നാക്കാവസ്ഥയിൽ നിന്ന് കരകയറ്റാൻ ത ന്റെ ബുദ്ധിയു൦ തൂലികയും ചലിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു മുൻ സ്പീക്കർ കെഎം സീതി സാഹിബ് എന്നു കലിക്കറ്റ് സർവ്വ…
Read More » -
ആശാ വർക്കർമാർക്ക് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെ ഓണക്കോടി ഉപഹാരം: ആദരവറിയിച്ച് ജനപ്രതിനിധികൾ
മുക്കം: ജനങ്ങളുടെ ആരോഗ്യപരിപാലന രംഗത്ത് കരുതലോടെ പ്രവർത്തിക്കുന്ന ആശാ വർക്കർമാർക്ക് കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിന്റെ ആദരം. ആശാ വർക്കർമാർക്ക് ഓണക്കോടി സമ്മാനിച്ചു. ഗ്രാമ പഞ്ചായത്ത് മുൻ സ്റ്റാൻഡിങ്…
Read More » -
“ഓർമ്മയ്ക്കൊരു പൊന്നോണം”: മാമ്പറ്റയിൽ വയോജനങ്ങൾക്കായി വേറിട്ട ഓണാഘോഷം സംഘടിപ്പിച്ചു
മുക്കം: മാമ്പറ്റയിലെ വയോജനങ്ങൾക്കൊപ്പം ഓണം ആഘോഷിക്കുന്നതിനായി ഗ്രാമീൺ വയനാടും ഡോൺ ബോസ്കോ കോളേജ് മാമ്പറ്റയും സംയുക്തമായി “ഓർമ്മയ്ക്കൊരു പൊന്നോണം” സംഘടിപ്പിച്ചു. വയോജനങ്ങളുടെ മാനസിക സന്തോഷവും സാമൂഹിക ഇടപെടലുകളും…
Read More »