CAREERS
-
ഫയര് ആന്റ് റെസ്ക്യൂ ഓഫീസര് ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും
കോഴിക്കോട്:ഫയര് ആന്റ് റെസ്ക്യൂ സര്വീസസ് വകുപ്പില് ഫയര് ആന്റ് റെസ്ക്യൂ ഓഫീസര് (ട്രെയിനി) (കാറ്റഗറി നം. 188/2023), ഫയര് ആന്റ് റെസ്ക്യൂ ഓഫീസര് (ഡ്രൈവര്) (കാറ്റഗറി നം.…
Read More » -
സംസ്ഥാനത്തെ സ്കൂളുകളിൽ ഓണപ്പരീക്ഷ നാളെ മുതൽ
സംസ്ഥാനത്തെ സ്കൂളുകളിൽ ഓണപ്പരീക്ഷ നാളെ (സെപ്റ്റംബർ 3) മുതൽ തുടങ്ങും. സെപ്റ്റംബർ 12 വരെയാണ് പരീക്ഷകൾ നടക്കുക. സെപ്റ്റംബർ മൂന്നിന് ഹൈസ്കൂൾ വിഭാഗങ്ങൾക്കും, സെപ്റ്റംബർ നാലിന് എൽപി,…
Read More » -
ഐ.ടി.ഐ പ്രേവശനം : ജൂലൈ അഞ്ചു വരെ അപേക്ഷിക്കാം
സംസ്ഥാനത്തെ സർക്കാർ ഐടിഐകളിൽ 2024 ലെ പ്രവേശനത്തിന് ജൂലൈ 5 വരെ ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷകർ ജൂലൈ 10 നകം തൊട്ടടുത്തുള്ള സർക്കാർ ഐടിഐകളിൽ അപേക്ഷ…
Read More » -
സ്കൂളുകൾക്ക് 25 ശനിയാഴ്ചകൾ അധ്യയനദിനം
തിരുവനന്തപുരം: 25 ശനിയാഴ്ചകൾ അധ്യയനദിനമാക്കി സ്കൂളുകളുടെ വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചു. 220 അധ്യയനദിനം തികക്കുന്ന രീതിയിലാണ് കലണ്ടർ. ജൂൺ 15, 22, 29, ജൂലൈ 20, 27,…
Read More » -
ഹയർസെക്കൻഡറി (വൊക്കേഷണൽ) വിഭാഗം പ്രവേശനം ജൂൺ 5 മുതൽ
ഹയർസെക്കൻഡറി (വൊക്കേഷണൽ) വിഭാഗം എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത കോഴ്സുകളിലേക്കുള്ള ഒന്നാംവർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ട്മെന്റ് www.vhseportal.kerala.gov.in ൽ ജൂൺ 5 മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും. vhseportal ൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറും…
Read More » -
ഡിവൈഎഫ്ഐ തമ്പലമണ്ണ യൂണിറ്റ് പഠനോത്സവം സംഘടിപ്പിച്ചു
തിരുവമ്പാടി:ഡിവൈഎഫ്ഐ തമ്പലമണ്ണ യൂണിറ്റിൻ്റെ നേതൃത്വത്തിൽ പഠനോത്സവത്തിൻ്റെ ഭാഗമായി ഉന്നത വിജയികളെ അനുമോദിച്ചു.തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ .ലിൻ്റോ ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡണ്ട്…
Read More » -
പ്ലസ് വൺ അപേക്ഷ സമർപ്പിക്കാൻ വരുമാനം, ജാതി, തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ആവിശ്യമില്ല
ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിന്റെ ആവശ്യത്തിനായി എന്ന രീതിയിൽ നേറ്റിവിറ്റി,ജാതി വരുമാന സർട്ടിഫിക്കറ്റുകൾക്ക് ധാരാളം അപേക്ഷകൾ അക്ഷയകേന്ദ്രങ്ങൾ മുഖേന വില്ലേജ് ആഫീസുകളിൽ നൽകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്ലസ് വൺ…
Read More » -
ടെൻഡർ ക്ഷണിച്ചു
കോഴിക്കോട് : വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള കോഴിക്കോട് സർക്കാർ അതിഥി മന്ദിരത്തിൽ ഉപയോഗിക്കുന്ന തുണിത്തരങ്ങൾ അലക്കി വൃത്തിയാക്കി ഇസ്തിരിയിട്ട് തിരികെ ഏൽപ്പിക്കുന്ന, ലോൺട്രി മേഖലയിൽ പരിചയസമ്പന്നരായ…
Read More » -
പി.എസ്.സി പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം
കേരള പബ്ലിക് സർവീസ് കമ്മീഷൻ സെപ്റ്റംബർ 26ന് രാവിലെ 7.15 മുതൽ 9.15 വരെ ജില്ലയിൽ നടത്തുന്ന രണ്ട് പരീക്ഷ കേന്ദ്രങ്ങളിൽ മാറ്റം. ബ്ലൂ പ്രിന്റർ (കാറ്റഗറി…
Read More » -
പ്ലസ് വൺ മൂന്നാം സപ്ലിമെന്ററി അലോട്ടമെന്റ് ഫലം 7 ന്
പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്നാം സപ്ലിമെന്ററി അലോട്ടമെന്റ് ഫലം 7 ന് രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും. മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ആകെ ഉണ്ടായിരുന്ന 25735 ഒഴിവിൽ പരിഗണിക്കാനായി ലഭിച്ച 12487 അപേക്ഷകളിൽ 11849 എണ്ണമാണ് പരിഗണിച്ചത്.…
Read More »