MUKKAM
-
INFORMATION
കെ.എന്‍.എം ജനറല്‍ സെക്രട്ടറി എം. മുഹമ്മദ് മദനി അന്തരിച്ചു.
മുക്കം: കേരള നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം) ജനറൽ സെക്രട്ടറിയും കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റുമായ എം. മുഹമ്മദ് മദനി (79) അന്തരിച്ചു.പുളിക്കൽ മദീനത്തുൽ ഉലൂം പ്രിൻസിപ്പിലായി റിട്ടയർ…
Read More » -
INFORMATION
SYS മുക്കം സോൺ യൂത്ത് കൗൺസിൽ സമാപ്പിച്ചു
മുക്കം :സുന്നി യുവജന സംഘം മുക്കം സോൺ യൂത്ത് കൗൺസിൽ മാങ്ങാപൊയിൽ സുന്നി മദ്രസയിൽ വച്ച് നടന്നു. അബ്ദുൽ ഹമീദ് സഖാഫി വലിയപറമ്പിന്റെ അധ്യക്ഷതയിൽ കേരള മുസ്ലിം…
Read More » -
TRAVEL
മുക്കത്ത് നിയന്ത്രണംവിട്ട് വട്ടം കറങ്ങി കാര്‍, ബാരിക്കേഡിലിടിച്ച് അപകടം
മുക്കം :മണാശ്ശേരി – പുൽപറമ്പ് റോഡിലാണ് അപകടം ഉണ്ടായത്. പുൽപറമ്പ് ഭാഗത്തുനിന്നും വന്ന കാര്‍ നിയന്ത്രണം വിട്ട് എതിര്‍വശത്തെ റോഡിലെ കൈവരിയില്‍ ഇടിച്ചാണ് അപകടം കൊടിയത്തൂര്‍ ചെറുവാടി…
Read More » -
ENTERTAINMENT
നൃത്തം ചെയ്യാൻ മനസ്സുണ്ടെങ്കിൽ പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ്:
മുക്കം: നൃത്തം ചെയ്യാൻ മനസ്സുണ്ടെങ്കിൽ പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് മുക്കത്തെ ഒരുപറ്റം വനിതകൾ. 61 വയസ്സുകാരികളും വിരമിച്ച അധ്യാപികമാരുമായ അരുണ അനിൽ കുമാർ, ശോഭന നാരായണൻ…
Read More » -
INFORMATION
മുക്കം നഗരസഭയുടെ 2025-26 വാർഷിക പദ്ധതി തയ്യറാക്കുന്നതിന് വികസന സെമിനാർ നടത്തി.
മുക്കം നഗരസഭയുടെ 2025-26 വാർഷിക പദ്ധതി തയ്യറാക്കുന്നതിന് വികസന സെമിനാർ നടത്തി.സെമിനാർ നഗരസഭ ചെയർമാൻ പി.ടി. ബാബു ഉൽഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ കെ.പി. ചാന്ദ്നി അദ്ധ്യക്ഷത…
Read More » -
News
രാഹുലും പ്രിയങ്കയും ഇന്ന് മുക്കത്ത്
മുക്കം: വയനാട് ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെട്ട കോഴിക്കോട് ജില്ലയിലെ മുക്കം ഇന്ന് വിജയാരവത്തിലലിയും. ലോക് സഭ തിരഞ്ഞെടുപ്പിൽ തനിക്ക് ചരിത്ര വിജയം സമ്മാനിച്ച വോട്ടർമാരോട് നന്ദി പറയാനും…
Read More » -
News
മെലോഡിയ്ക്ക് തിരശ്ശീല: പിടിഎം സ്കൂളും നീലേശ്വരം സ്കൂളും ഒന്നാം സ്ഥാനം പങ്കിട്ടു കലോൽസവ ജേതാക്കൾ
നാലു ദിവസങ്ങളിലായി കൊടിയത്തൂർ പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നുവരുന്ന മുക്കം ഉപജില്ലാ കലാമേളയ്ക്ക് തിരശ്ശീല വീഴുമ്പോൾ ഹയർസെക്കൻഡറി വിഭാഗം പിടിയും ഹയർ സെക്കൻഡറി…
Read More » -
News
ഭക്തിസാന്ദ്രമായി മുക്കം തൃക്കുടമണ്ണ ശിവരാത്രി ഉത്സവം
മുക്കം: പതിനായിരങ്ങൾ പങ്കെടുത്ത മുക്കം തൃക്കുടമണ്ണ ശിവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം ഭക്തിസാന്ദ്രമായി. വിവിധ ദേശങ്ങളിൽ നിന്നുള്ള വരവാഘോഷങ്ങൾ ഉത്സവത്തിനു മാറ്റു കൂട്ടി. ബാൻഡ് വാദ്യമേളങ്ങളുടെയും നിശ്ചല ദൃശ്യങ്ങളുടെയും…
Read More » -
News
ചേന്ദമംഗലൂർ-കക്കാട് റോഡ് ഉയർത്തണം
ചേന്ദമംഗലൂർ: വയലിൽ വെള്ളം കയറുന്നതോടെ ഈസ്റ്റ് ചേന്ദമംഗലൂർ ഭാഗത്തെ നൂറുകണക്കിന് കുടുംബങ്ങൾ ഒറ്റപ്പെടുന്ന അവസ്ഥയുണ്ടെന്നും ഇത് പരിഹരിക്കുന്നതിന് ചേന്ദമംഗലൂർ കക്കാട് റോഡിന്റെ വയൽഭാഗം അടിയന്തര പ്രാധാന്യത്തോടെ ഉയർത്തണമെന്നും…
Read More »