GULF NEWS
-
റിയാദിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ച നിലയിൽ
റിയാദ്: സൗദി അറേബ്യയിലെ റിയാദിലെ ഷുമൈസിയില്‍ മലയാളിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം മൂവാറ്റുപുഴ സ്വദേശി ഷമീര്‍ അലിയാരാണ് (47) മരിച്ചത്. വാഹനവും ഫോണും ലാപ്ടോപും…
Read More » -
ഓപ്പറേഷൻ പി-ഹണ്ട്: 455 സ്ഥലങ്ങളില്‍ പരിശോധന,37 കേസുകള്‍, ആറ് പേരെ അറസ്റ്റ് ചെയ്തു.
കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരയുകയും ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരെ പോലീസ് നടത്തുന്ന പി-ഹണ്ട് ഓപ്പറേഷന്റെ ഭാഗമായി സംസ്ഥാനത്ത് കഴിഞ്ഞദിവസം 455 സ്ഥലങ്ങളില്‍ പരിശോധന നടത്തി. സംസ്ഥാനത്താകെ…
Read More » -
ഓമശ്ശേരി സ്വദേശി മക്കയിൽ നിര്യാതനായി
സൗദി അറേബ്യ: നാട്ടില്‍നിന്ന് ഹജ്ജിനെത്തിയ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ മക്കയിലെത്തിയ മലയാളി മരിച്ചു. ഹാഇലില്‍ ബഖാല നടത്തുന്ന ഓമശ്ശേരി പുത്തൂർ സ്വദേശി അഷ്റഫ് (47) ആണ് ഹൃദയാഘാതം മൂലം…
Read More » -
ഒമാനിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു.
ഓമശ്ശേരി :ഒമാനിലെ കസബിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. തെച്യാട് ഇരുമ്പിടക്കണ്ടി ഇ കെ മോയിയുടെ മകൻ സാദിഖ് (45)ആണ് മരണപ്പെട്ടത്.മാതാവ് : സൈനബഭാര്യ : റൈഹാനമക്കൾ…
Read More » -
ഡ്രൈവിംഗിനിടെ ഹൃദയാഘാതം: മുക്കം സ്വദേശി സൗദിയിൽ നിര്യാതനായി
റിയാദ്: സൗദിയിൽ ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് മുക്കം കക്കാട് സ്വദേശി നിര്യാതനായി. കാരശ്ശേരി കക്കാട് മൂലയിൽ പരേതനായ ഉസൈന്റെ മകൻ സാലിം(37) ആണ് മരണപെട്ടത്. ഡയന…
Read More » -
കാന്തപുരം അബൂബക്കർ മുസ്ലിയാർക്ക് ബുഖാറയുടെ ആദരം
ബുഖാറ(ഉസ്ബസ്കിസ്ഥാൻ): കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്ക് ഇമാം ബുഖാരിയുടെ ജന്മനാടിന്റെ ആദരം. ബുഖാറയിലെ സറഫ്ഷോൻ കൺവെഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മധ്യേഷ്യൻ രാജ്യങ്ങളിലെ മുഫ്തിമാരും ഖാളിമാരും ചേർന്ന്…
Read More » -
സൗദിയിൽ വാഹനാപകടത്തിൽ ചെറുവാടി സ്വദേശി മരിച്ചു
സൗദിയിൽ വാഹനാപകടത്തിൽ ചെറുവാടി സ്വദേശിയായ യുവാവ് മരിച്ചു. തെക്കൻ സൗദിയിലെ അബഹയിൽ അൽസുദ-ഷഹ്ബയിൻ റോഡിലെ ചുരത്തിൽ വാഹനം നിയന്ത്രണം വിട്ട് സൈഡ് വാളിൽ ഇടിച്ചുണ്ടായ അപകടത്തിൽ കൊടിയത്തൂർ…
Read More » -
സൗദിയിൽ വാഹനപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും; സംസ്കാരം നാളെ
തിരുവമ്പാടി : സൗദിയിലെ തബൂക്ക് – യാംബു റോഡിലെ ദുബയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ച തിരുവമ്പാടി പെരുമാൽപടി ഓത്തിക്കൽ ജോസഫിന്റെയും ബോബി ജോസഫിന്റെയും മകൻ ഷിബിന്റെ (30)…
Read More » -
ഖത്തർ തിരുവമ്പാടി വെൽഫയർ കമ്മറ്റി ഇഫ്താര്‍ മീറ്റും, സ്വീകരണവും സംഘടിപ്പിച്ചു
ദോഹ: ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡണ്ട് ഇ.പി.അബ്ദുറഹ്മാൻ, ഐ.സി.ബി.എഫ്. മാനേജിംഗ് കമ്മറ്റി മെമ്പർ അബ്ദുറഹൂഫ് കൊണ്ടോട്ടി എന്നിവർക്ക് ഖത്തർ തിരുവമ്പാടി വെൽഫയർ കമ്മറ്റി സ്വീകരണം നൽകി. കുടുംബാംഗങ്ങൾക്കും…
Read More » -
കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കാനെത്തിയ മുക്കം സ്വദേശിയായ ബാലൻ മക്കയിൽ മരിച്ചു
മക്ക : ഉംറ നിർവഹിക്കാനായി കുടുംബ സമേതം മക്കയിലെത്തിയ മുക്കം കാരശ്ശേരി കക്കാട് സ്വദേശി മുക്കൻതൊടി അബ്ദുൾറഹ്മാൻ (9) ആണ് മരിച്ചത്. മാതാവ്, സഹോദരൻ, സഹോദരിമാർ എന്നിവരോടൊപ്പം…
Read More »