തിരുവമ്പാടി മണ്ഡല വാർത്തകൾ,
-
കൃഷിഭൂമിയും ജനവാസ മേഖലയും ഇ എസ് എ പരിധിയിൽ നിന്നും ഒഴിവാക്കുക ബഹുജന റാലി 26ന്.
കോടഞ്ചേരി : കേരള കർഷക സംഘം തിരുവമ്പാടി ഏരിയാകമ്മറ്റിയുടെ നേതൃത്ത്വത്തിൽ ഈ മാസം 26 ന് വൈകുന്നേരം 5ന് കോടഞ്ചേരിയിൽ വെച്ച് നടക്കുന്ന ബഹുജന റാലി വിജയിപ്പിക്കുന്നതിനായി…
Read More » -
ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തിലേക്ക് തിരുവമ്പാടി; ഫാർമസിസ്റ്റുകൾക്കായി ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.
തിരുവമ്പാടി: ആന്റിബയോട്ടിക് സാക്ഷര ഗ്രാമപഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്വകാര്യ മെഡിക്കൽ ഷോപ്പുകളിലെയും സ്വകാര്യ ആശുപത്രികളിലെയും ഫാർമസിസ്റ്റുകൾക്കായി ബോധവൽക്കരണ…
Read More » -
എം.എ.എം.ഒ കോളേജ് ചെയർമാനായി വിജയിച്ച നാജിൽ പി.ക്ക് സൗത്ത് കൊടിയത്തൂരിൽ ആദരവ്.
കൊടിയത്തൂർ: കാലിക്കറ്റ് സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുക്കം എം.എ.എം.ഒ കോളേജ് യൂണിയൻ ചെയർമാനായി മിന്നുന്ന വിജയം കരസ്ഥമാക്കിയ നാജിൽ പി.ക്ക് മുസ്ലിം ലീഗ് സൗത്ത് കൊടിയത്തൂർ…
Read More » -
സ്കൂളിൽ തെരുവുനായ ശല്യം; പഞ്ചായത്തിന് നിവേദനം നൽകി.
കോടഞ്ചേരി : സ്കൂൾ പരിസരത്ത് തെരുവുനായ ശല്യം വർധിച്ചുവരുന്നത് വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആശങ്കയ്ക്കിടയാക്കുന്നു. വിദ്യാർഥികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തെരുവുനായ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കോടഞ്ചേരി…
Read More » -
നിളയുടെ തീരത്ത് നിന്നും ഇരവഞ്ഞിയുടെ താഴ്വരയിലേക്ക്; ഷൊർണൂർ കാർഷിക പഠനസംഘം ഇരവഞ്ഞിവാലി സന്ദർശിച്ചു.
തിരുവമ്പാടി: കാർഷിക ടൂറിസത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി ഷൊർണൂർ ബ്ലോക്കിലെ പത്ത് കൃഷിഭവനുകളിൽ നിന്നുള്ള കർഷകരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന അമ്പതംഗ സംഘം ഇരവഞ്ഞിവാലി ഫാം ടൂറിസം…
Read More » -
നിര്യാതനായി.
മുക്കം : അഗസ്ത്യൻമുഴി കുന്നക്കാട്ട് വീട്ടിൽ ജയ്സൺ കെ. ജേക്കബ് (62) നിര്യാതനായി. നാടക നടനായിരുന്നു. ഭാര്യ: സിജി (റിട്ട.അധ്യാപിക). മക്കൾ: ഡോ.ഏബൽ ജെയ്സൺ, അലൻ ജെയ്സൺ…
Read More » -
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നടപടികളിൽ നിന്ന് പശ്ചിമഘട്ട ജന സംരക്ഷണ സമിതി പിന്മാറണം.
കോടഞ്ചേരി:പരിസ്ഥിതി ലോല മേഖല വിജ്ഞാപനവും സംസ്ഥാന സർക്കാരിൻറെ നിർദ്ദേശങ്ങളും ആയി ബന്ധപ്പെട്ടുകൊണ്ട് അവാസ്തവുംമായ പ്രസ്താവനകൾ ഇറക്കി മലയോരമേഖലയിലെ കർഷക ജനതയുടെ മനസ്സിൽ തെറ്റിദ്ധാരണ വളര്ത്തുവാൻ ബോധപൂർവമായി നടത്തുന്ന…
Read More » -
പല്ലവം കാർഷിക ക്ലബ്ബിന് തുടക്കമായി; മണ്ണൊരുക്കലും നടത്തി.
കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളിൽ കാർഷിക അവബോധം വളർത്തുന്നതിനും കൃഷിയോടുള്ള താൽപ്പര്യം പ്രോത്സാഹിപ്പിക്കുന്നതിനുമായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത്, കൃഷിവകുപ്പ്, വിദ്യാഭ്യാസവകുപ്പ് എന്നിവയുടെ…
Read More » -
സൈക്യാട്രി ബോധവൽക്കരണ ക്ലാസ് നടത്തി.
കോടഞ്ചേരി: ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി കോടഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയിലെ വാളണ്ടിയർമാർക്ക് കോഴിക്കോട് ഇഖ്റാ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ സൈക്യാട്രി ബോധവൽക്കരണ ക്ലാസ് നടത്തി.മനോരോഗ…
Read More » -
മലബാർ മിൽമ ക്ഷീരധാര പദ്ധതി പ്രഖ്യാപിച്ചു.
കോഴിക്കോട്: ക്ഷീരോത്പാദനത്തിൽ മലബാർ മേഖലയെ സ്വയംപര്യാപ്തമാക്കാനുള്ള ദൗത്യവുമായി മലബാർ മിൽമ. ഇ തിനായി ‘ക്ഷീരധാര’ പദ്ധതി പ്രഖ്യാപിച്ചു. മലബാർ മിൽമ നില വിൽ സംഭരിക്കുന്ന പ്രതിദിന ശരാശരി…
Read More »