LOCAL NEWS

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

നാളെ രാവിലെ 9 മണി മുതൽ 5 മണി വരെ പുതുപ്പാടി താഴ്‌വാരം, ത്രിവേണി, കട്ടിപ്പാറ ടൗൺ, അമരാട്, കല്ലുള്ളതോട്, മാവുള്ളപൊയിൽ, മേനംപാറ.
∙ 7– 2 ചക്കിട്ടപാറ മുക്കവല, താന്നിയോട്, ചെമ്പ്ര, മണികിലുക്കി, മുക്കള്ളിൽ, കല്ലിങ്കൽ
∙ 8– 11 കട്ടാങ്ങൽ പൂളക്കോട്, തട്ടൂർപൊയിൽ, പാലക്കുറ്റി, മുണ്ടക്കാടിത്താഴം.
∙ 11– 3 കട്ടാങ്ങൽ അങ്ങാടി, എസ്ആർ മൊബൈൽ, ഒപി ക്രഷർ, ടിടി ക്രഷർ, ബ്ലൂ റോക്ക് ക്രഷർ, ധന്യ ട്രാൻസ്ഫോമർ നമ്പർ 1, നമ്പർ 2 പരിസരം

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com