KARASSERYLOCAL NEWS

ഉന്നത വിജയികളെ ആദരിച്ചു

കാരശ്ശേരി:ഡിവൈഎഫ്ഐ മൈസൂർ മല യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ചവരെയും കെ ടെറ്റ്, സെറ്റ് എന്നിവയിൽ വിജയിച്ചവരെയും ആദരിച്ചു മൈസൂർ മല പാറത്തോട് വെച്ച് നടന്ന ചടങ്ങിൽ ഡിവൈഎഫ്ഐ മൈസൂർമല യൂണിറ്റ് പ്രസിഡണ്ട് ബിനീഷ് അധ്യക്ഷത വഹിച്ചു ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് സെക്രട്ടറി ഇ അരുൺ ഉദ്ഘാടനം ചെയ്തു, ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ കെ പി ഷാജി, മേഖല ട്രഷറർ ശ്യാം കിഷോർ,നിഖിത കെ പി തുടങ്ങിയവർ സംസാരിച്ചു അമൽ,വൃന്ദ, താഹിറ, സിദ്ധാർത്ഥ്, വിനോദ് എ എസ് എന്നിവർ നേതൃത്വം നൽകി സുനീഷ് മായങ്ങൽ സ്വാഗതവും സ്നേഹ മോഹനൻ നന്ദിയും പറഞ്ഞു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com