
കോഴിക്കോട് : പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസ് ഓഫീസറെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വനിതാ സീനിയര്‍ സിവിൽ പൊലീസ് ഓഫീസറായ ബീന (49)യെ ആണ് ഇന്ന് വൈകീട്ട് 5 മണിയോടെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയും മോർച്ചറിയിൽ. കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല



