LOCAL NEWS

തോട്ടത്തിൻകടവ് കണിമംഗലത്തു കളരിക്കൽ ജാനകി അമ്മ നിര്യാതയായി

തിരുവമ്പാടി : തോട്ടത്തിൻകടവ് കണിമംഗലത്തു പരേതനായ കളരിക്കൽ ഗംഗാധാര കുറുപ്പിന്റെ ഭാര്യ ജാനകി അമ്മ (80) നിര്യാതയായി. മക്കൾ: രാമകൃഷ്ണൻ , രമാ ദേവി, മുകുന്ദ കുമാർ.മരുമക്കൾ: സത്യൻ, വിനീത, ഷൈനി. ഇന്ന് (19-08-2023-ശനി) രാത്രി 09:00-മണി വരെ തോട്ടത്തിൻ കടവിലെ വീട്ടിൽ പൊതു ദർശനത്തിന് വെക്കുന്ന മൃതശരീരം നാളെ (20-08-2023- ഞായർ) രാവിലെ തിരുവില്വാമല ഐവർ മഠത്തിൽ സംസ്കാരം

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com