LOCAL NEWSNews

ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു

കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻ സ് ഹയർ സെക്കൻഡറി സ്കൂൾ ഉപജീവനം പരിപാടിയുടെ ഭാഗമായി എൻഎസ്എസ് യൂണിറ്റ് ഫലവൃക്ഷകുരുമുളക് തൈകൾ കർഷകർക്ക് വിതരണം ചെയ്തു

ചടങ്ങിൽ ജില്ലയിലെ മികച്ച എൻഎസ്എസ് കൺവീനറായി തിരെഞ്ഞടുത്ത മാവൂർ ക്ലസ്റ്റർ കൺവീനറായ സില്ലി ബി കൃഷ്ണനെ ആദരിച്ചു.പെയിൻ ആൻ്റ് പാലിയേറ്റീവ് പ്രോഗ്രാമിൽ പങ്കെടുത്ത എൻ.എസ് .എസ് വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
വാർഡ് മെമ്പർ ജോസ് മാവറ ഉദ്ഘാടനം ചെയ്ത യോഗത്തിൽ പ്രിൻസിപ്പൽ ലീന ടീച്ചർ അധ്യക്ഷം വഹിച്ചു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ റിന എസ്.എസ് ,എൻ .എസ് എസ് ലീഡർ ജോമോൾ ജോജി എന്നിവർ പ്രസംഗിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com