LOCAL NEWSNews

കോഴിക്കോട് ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

9 – 5 : കൊള്ളടിമല, ചീക്കിലോട് മാപ്പിള സ്കൂൾ പരിസരം.

∙ 7 – 5.30: പൂളപ്പൊയിൽ, കാതിയോട്.

∙ 7 – 4: മങ്കയം, കൈതച്ചാൽ, ഉഷാ സ്കൂൾ പരിസരം, കിനാലൂർ എസ്റ്റേറ്റ്, ഏർവാടി മുക്ക്, 7 കണ്ടി അങ്ങാടി.

∙ 7 – 2: ഉള്ളൂർകടവ് കയർ സൊസൈറ്റി, വേട്ടുവച്ചേരി, കൊയിലാണ്ടി സൗത്ത് പരിധിയിൽ മാടാക്കര, ഏഴു കുടിക്കൽ, കവലാട്ട്, പഴഞ്ചേരി, കട്ടിയേരിപ്പാറ, ചേനാൻ പീടിക, മേലൂർ അമ്പലം, ഖാദിമുക്ക്, നെല്ലുളിക്കുന്ന്, പൊയിൽക്കാവ് ബീച്ച്, ചാത്തനാടത്ത്, ചേലിയ, കൊയിലാണ്ടി നോർത്ത് പരിധിയിൽ പൂർണമായും.

∙ 7 – 3: മൂലാട്, മൂലാട് ടൗൺ, മൂലാട് കനാൽ, കൂട്ടാലിട ടൗൺ, പ്രതിഭാ കോളജ്, കൂട്ടാലിട ഗ്രൗണ്ട്, മാർഷൽ, പഞ്ചായത്ത് ഓഫിസ്, ഹെൽത്ത് സെന്റർ, ബിഎസ്എൻഎൽ, കോട്ടക്കുന്ന്, പുതുപ്പാടി പരിധിയിൽ ട്രൈ ഗ്ലോബ്, ഒറ്റക്കര, കക്കാട്, മേലെ കക്കാട്, മന്തലമുക്ക്, നാക്കിലമ്പാട്, കാക്കവയൽ, അമ്പലക്കണ്ടി.

∙ 8– 5: കിനാലൂർ ഇൻഡസ്ട്രിയൽ ഗ്രോത്ത് സെന്റർ, കോടഞ്ചേരി പരിധിയിൽ പുതുച്ചേരിപ്പടി, താളിറാവ്, ഈസ്റ്റ് കുപ്പായക്കോട് യുപി സ്കൂൾ പരിസരം, കണ്ണോത്ത് ടൗൺ.

∙ 8.30 – 5.30: മുക്കം ടൗൺ.

∙ 8.30 – 6: കോക്കല്ലൂർ, സ്മാർട്ട് കോക്കല്ലൂർ, കെടികെ, തത്തമ്പത്ത്, വെള്ളച്ചാൽ.

∙ 9 – 6: നടുവണ്ണൂർ എസ്ബിഐ പരിസരം, വേദിക വെഡിങ് സെന്റർ, ഉപ്പൂത്തിമുക്ക്, ഉപ്പൂത്തിമുക്ക് മരമിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com