KODANECHERYLOCAL NEWS

കോടഞ്ചേരി കുപ്പായക്കോട് ചേമ്പാലകുന്നേൽ ജോസഫിന്റെ ഭാര്യ മേരി നിര്യാതയായി

കോടഞ്ചേരി : കുപ്പായക്കോട് ചേമ്പാലകുന്നേൽ ജോസഫിന്റെ ഭാര്യ മേരി (66) നിര്യാതയായി.

മക്കൾ: ജോബി, ജിഷ മരുമക്കൾ: സിമി വലിയകുളത്തിൽ കോടഞ്ചേരി, ബിജു പനക്കകുഴിയിൽ കൂടരഞ്ഞി.

സംസ്കാരം നാളെ (1-2-2023) രാവിലെ 9 മണിക്ക് കുപ്പായക്കോട് സെന്റ് ജോസഫ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com