
എം.എം പറമ്പ് മഹല്ല് ട്രഷറർ ഖാലിദ് ഹാജി വില്ലൻ (74) നിര്യാതനായി.
ഭാര്യ: മൈമൂന (കൊണ്ടോട്ടിപറമ്പൻ).
മക്കൾ: സക്കരിയ്യ വില്ലൻ (ഖത്തർ), ഷറഫുദ്ദീൻ വില്ലൻ (ഒമാൻ), അക്ബർ വില്ലൻ (ബഹ്റൈൻ), മുനീറ (കോരങ്ങാട്), സഹീറ (എം.എം പറമ്പ്).
മരുമക്കൾ: ഇബ്റാഹിം (കോരങ്ങാട്), ജബ്ബാർ (എം.എം പറമ്പ്), നസീറ (അവലം), നൗഷിദ (തിരുവമ്പാടി), നജ (തച്ചംപൊയിൽ).
സഹോദരങ്ങൾ: അബ്ദു, മുസ്തഫ, ഇല്യാ സ്, ഖദീജ, ഫാത്തിമ, കൗലത്ത്, ആബിദ (തിരുവമ്പാടി). മയ്യത്ത് നിസ്കാരം: രാവിലെ 9ന് എം.എം പറമ്പ് ജുമാ മസ്ജിദിൽ നടന്നു



