KOODARANCHILOCAL NEWS

കക്കാടംപൊയിൽ പാലമുറിയിൽ ബിനിഷ് നിര്യാതനായി

കക്കാടംപൊയിൽ:  പാലമുറിയിൽ കുട്ടിച്ചൻ്റെ മകൻ ബിനിഷ് (36) നിര്യാതനായി.

മാതാവ്: തങ്കമ്മ ഭാര്യ: അനു മക്കൾ: അബിൻ, അനഘ

സഹോദരൻ: അനിഷ്

സംസ്കാരം നാളെ ഉച്ച കഴിഞ്ഞ് 3 മണിക്ക് കക്കാടംപൊയിൽ സെൻ്റ് മേരിസ് പള്ളി സെമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com