LOCAL NEWS

അമ്പലപ്പാറ കല്ലാരംകെട്ടിൽ ഖദീജ നിര്യാതയായി.

തിരുവമ്പാടി അമ്പലപ്പാറ കല്ലാരംകെട്ടിൽ കുഞ്ഞുമൊയ്തീൻ്റെ ഭാര്യ ഖദീജ (69) നിര്യാതയായി.തിരുവമ്പാടി കലയത്ത് കുടുംബാംഗംമാണ് പരേത. മക്കൾ: കബീർ,സാജിത, സജ്ന. മരുമക്കൾ: മുജീബ് റഹ്മാൻ(തിരുവമ്പാടി), ആയിഷ(തോട്ടുമുക്കം). മയ്യത്ത് നിസ്കാരം ഇന്ന്(22.08.2024) വൈകിട്ട് 3:00 മണിക്ക് താഴേ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com