LOCAL NEWS

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ജില്ലയിൽ വിവിധയിടങ്ങളിൽ തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.രാവിലെ ഏഴുമുതൽ രണ്ടുവരെ:എടച്ചേരി സെക്‌ഷൻ പരിധിയിൽ ഗൾഫ് റോഡ്, തണൽ, പൊയിൽ പീടിക, ചുണ്ടയിൽ, ദാമോദരൻ പീടിക, പുറമേരി, കൊമ്മിളിപ്പള്ളി

7.30 മുതൽ 2.30 വരെ:കക്കട്ടിൽ സെക്‌ഷൻ പരിധിയിൽ തിനൂർ, മോന്തേമേൽ. എട്ടുമുതൽ 12 വരെ:കൊടുവള്ളി സെക്‌ഷൻ പരിധിയിൽ ആറങ്ങോട്, ആറങ്ങോട് വായനശാല, ആർ.സി. മുക്ക്ഒമ്പതുമുതൽ ആറുവരെ:ചക്കിട്ടപാറ സെക്‌ഷൻപരിധിയിൽ ലാസ്റ്റ് പന്തിരി, പന്തിരി ടൗൺ, ഹിബ ഹോസ്പിറ്റൽ, വേങ്ങേരി, കയനോത്ത്, പന്തിരി വോഡഫോൺ, കോക്കാട്

ഒമ്പതുമുതൽ അഞ്ചുവരെ:കൊയിലാണ്ടി സൗത്ത് സെക്‌ഷൻ പരിധിയിൽകണ്ണങ്കടവ്, പള്ളിയറ, അഴീക്കൽ, കാട്ടിലപീടിക, വള്ളിൽ കടവ്, കോരപ്പുഴ രാമകൃഷ്ണറോഡ്, കണ്ണൻതാടി10 മുതൽ ഒന്നുവരെ:നരിക്കുനി സെക്‌ഷൻ പരിധിയിൽഅരങ്ങിൽ താഴം, പരനിലം, എതിരമല

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com