LOCAL NEWS

ചുരത്തിലെ എട്ടാം വളവിൽ കണ്ടെയ്നർ ലോറി കുടുങ്ങി:ഗതാഗത തടസ്സം നേരിടുന്നു

താമരശ്ശേരി: ചുരത്തിലെ എട്ടാം വളവിൽ വയനാട് ഭാഗത്തേയ്ക്ക് പോകുന്ന കണ്ടെയ്നർ ലോറി യന്ത്ര തകരാറ് മൂലം കേടായി കുടുങ്ങിയത് മൂലം ഗതാഗത തടസ്സം നേരിടുന്നു. വാഹനങ്ങൾ വൺവെ ആയി കടന്ന് പോകുന്നു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com