LOCAL NEWS

കൽപ്പുഴായി ഫെസ്റ്റ് ഇന്ന്

തിരുവമ്പാടി:കൽപ്പുഴായി ഗ്രാമത്തിൻ്റെ കലാ, കായിക, സാംസ്കാരിക രംഗങ്ങളിൽ നിറ സാനിദ്ധ്യമായിതീർന്ന ബറ്റാലിയൻസ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കൽപ്പുഴായി ഫെസ്റ്റ് എന്ന പേരിൽ വിവിധ പ്രാദേശിക കലാപരിപാടികളും ഗാനമേളയും സംഘടിപ്പിക്കുന്നു.

ഇന്ന് ( ഏപ്രിൽ 08) വൈകുന്നേരം 5.30 മുതൽ തോട്ടത്തിൻകടവിലെ മുല്ലങ്ങൽ ഗ്രൗണ്ടിൽ വെച്ചാണ് വിവിധ പ്രാദേശിക കലാപരിപാടികളും,സാംസ്കാരിക സമ്മേളനവും,പ്രശസ്ത ഗാനമേള ടീമായ റെഡ് ബൻഡ് കാലിക്കറ്റ്‌ നയിക്കുന്ന ഗാനമേളയുംനടക്കുന്നത്.സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം കാഞ്ചനമാല വൈകുന്നേരം 5.30 ന് നിർവഹിക്കുന്നു.. എല്ലാ പ്രിയപെട്ടവരെയും പരിപാടിയിലേക്ക് സവിനയം സ്വാഗതം ചെയ്യുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com