LOCAL NEWSNews

വിവിധ സ്ഥലങ്ങളിലുള്ള പെരുന്നാൾ നിസ്കാരം സമയം

മസ്ജിദ്,നിസ്കാര സമയം ,നേതൃത്വം

🔸 തിരുവമ്പാടി
ദഅവ മസ്ജിദ് 7.00 മുനവ്വർ സാഹിർ തങ്ങൾ
വൈലത്തൂർ

🔸ടൗൺ മസ്ജിദ് 7.30
ശിഹാബുദ്ദീൻ ഫൈസി
പൂങ്കുടി

🔸തിരുവമ്പാടി മാർക്കറ്റ് പള്ളി 7.30
ബഷീർ സഖാഫി
കരീറ്റി പറമ്പ്

🔸താഴെ തിരുവമ്പാടി
തട്ടേക്കാട്ട് ജുമാ മസ്ജിദ് 7.45
അബ്ദുള്ള മുസ്‌ലിയാർ
വണ്ടൂർ

🔶 മിൽമുക്ക് 8.00
അലിയ്യ്ബിനു അബീ ത്വാലിബ് ജുമാമസ്ജിദ്
സിറാജുദ്ധീൻ അദനി
പടിക്കൽ

🔸 തമ്പലമണ്ണ
ബദർ മസ്ജിദ് 7.00
കബീർ സഖാഫി
ആനക്കാം പൊയിൽ

🔸 തേറു പറമ്പ്
തഖ് വ മസ്ജിദ് 7.30
അബ്ദുറഹ്മാൻ സഖാഫി

സംയുക്ത ഈദ് ഗാഹ്

🔸 സംയുക്ത ഈദ് ഗാഹ് തിരുവമ്പാടി എം.സി. ഓഡിറ്റോറിയം അങ്കണത്തിൽ രാവിലെ 7.15 ന്
പി. അബ്ദുൽ മജീദ് മദനി കെ.എൻ.എം മർക്കസുദഅവ , വിസ് സം ഇസ്ലാമിക് മിഷൻ , കേരള നദ് വത്തുൽ മുജാഹിദീൻ , ജമാഅത്തെ ഇസ്ലാമി എന്നീ സംഘടനകൾ ചേർന്നാണ് ഈദ് ഗാഹ് സംഘടിപ്പിക്കുന്നത്

🔸 ചവലപ്പാറ
ജുമാ മസ്ജിദ് 8.00 ഹാരിസ് സഖാഫി uk
കരീറ്റി പറമ്പ്

🔸പാമ്പിഴഞ്ഞപാറ
ജുമാ മസ്ജിദ് 7.00
മുഹമ്മദലി ജൗഹർ അസ്ഹരി കണിയാർകണ്ടം

🔸തോട്ടത്തിൻ കടവ്
ജുമാ മസ്ജിദ് 7.30
അഷ്‌റഫ്‌ ഫൈസി

🔶 കണ്ടപ്പൻ ചാൽ ജുമാമസ്ജിദ് 7.30
അബ്ദുൽ ഖാദർ സഖാഫി നെല്ലിക്കുത്ത്

🔶 പുല്ലുരാം പാറ
ജുമാ മസ്ജിദ് 8.00
അബ്ബാസ് സഖാഫി പെരുമ്പള്ളി

🔶 ആനക്കാം പൊയിൽ
ജുമാ മസ്ജിദ് 7.45
മുസ്തഫ ഫൈസി
പനമരം

🔶കൂടരഞ്ഞി
ടൗൺ മസ്ജിദ് 8.30
ഷുക്കൂർ ഫൈസി

🔶കൂടരഞ്ഞി
ടൗൺ മസ്ജിദ് 8.30
ഷുക്കൂർ ഫൈസി

🔶കൂടരഞ്ഞി
ജുമാ മസ്ജിദ് 8.30
ഷാബിൻ ഫൈസി
കാവനൂർ

🔶കൂടരഞ്ഞി സ്രാമ്പിക്കൽ
ഫാറൂഖ് ജുമാ മസ്ജിദ് 8.15
ഗഫൂർ സഅദി
കൊണ്ടോട്ടി

🔶 പൂവാറൻ തോട്
ജുമാ മസ്ജിദ് 8.00 ബാസിത് മുഈ

🔶പുന്നക്കൽ
അൽ ഇഹ്സാൻ 8.15
ഷാഹിദ് അദനി
മലപ്പുറം

🔶മുക്കം കടവ് പാലം
ബുഖാരി മസ്ജിദ് 7.30
ജഅഫർ ബാഖവി

🔶ചേന്നമംഗല്ലൂർ പുൽപറമ്പ് 7.30
മസ്ജിദു ദ്ദഅവ
ഉമർ സഖാഫി
പെരുവയൽ

🔶 മുക്കം സംയുക്ത ഈദ് ഗാഹ് നെഫ്നാ കോംപ്ലക്സ് 8.00 എം.സി സുബഹാൻ ബാബു

🔶 മുരിങ്ങം പുറായ് ടൗൺ ജുമാ മസ്ജിദ്
7.45
യൂസുഫ് സഖാഫി വടക്കുംമുറി

🔶 മാങ്ങാപ്പൊയിൽ 8.00
രിഫാഈ ജുമാ മസ്ജിദ്

🔶കൂമ്പാറ ജുമാ മസ്ജിദ് 8.00
റിയാസ് സഖാഫി

🔶മരഞ്ചാട്ടി ജുമാമസ്ജിദ്
8.00
കബീർ സഖാഫി

🔸 കുമാരനെല്ലൂർ 7.30 സയ്യിദ് ഹബീബുള്ള ബുഖാരി
കൊന്നാര്

🔸 കാരക്കുറ്റി
ജുമാ മസ്ജിദ് 7am
മുഹമ്മദ്‌ ഷാ അഹ്സനി

🔶 ചെറുവാടി
പൊറ്റമ്മൽ 8.00
അബ്ദുൽ ഹമീദ് സഖാഫി വലിയ പറമ്പ്

🔶തേനെങ്ങാപറമ്പ് (ചെറുവാടി )8.15 am
നേതൃത്വം, മുഹമ്മദ്‌ നുഹ്മാൻ ഫാളിലി മഞ്ചേരി

🔶എരഞ്ഞിമാവ് 7.30
ഫാറൂഖ് ജുമാമസ്ജിദ്
അബ്ദുൽ അസീസ് സഖാഫി

🔶കാരശ്ശേരി 7.30
അൽ ഈമാൻ ജുമാ മസ്ജിദ്
കെ. സി. അബ്ദുൽ അസീസ് ദാരിമി

🔶വലിയ പറമ്പ് 8.00
ആരിഫ് ലത്തീഫി
വടക്കും മുറി

🔶സർക്കാർ പറമ്പ് 8.00
ജുമാ മസ്ജിദ്
ജൈസൽ സഅദി
ബേപ്പൂർ

🔶പന്നിക്കോട് (കാരാളി പറമ്പ്)8.00
ഹിദായ സുന്നി ജുമാ മസ്ജിദ്
ശിഹാബുദ്ദീൻ സഅദി കോട്ടക്കൽ

🔶കക്കാട് 7.30
കുന്നത്ത് പറമ്പ് ജുമാ മസ്ജിദ്
അബ്ദുൽ മജീദ് അൻവരി
ഒളവട്ടൂർ

🔶എടലമ്പാട്ട് 8.00
ബക്കാ മസ്ജിദ്
ഷബീറലി സഖാഫി
ആനക്കര

🔶തേക്കുംകുറ്റി 8.00
മുഹമ്മദ്‌ ഷംസീർ സഖാഫി
നെല്ലിക്കുത്ത്

🔶കാരമൂല 8.00
ജുമാ മസ്ജിദ്
മുഹമ്മദ്‌ സാലിം സഖാഫി
കാവന്നൂർ

തയ്യാറാക്കിയത്: അബ്ദുൽ കരീം വാലയിൽ (ചീഫ് ഓപ്പറേറ്റർ എന്റെ തിരുവമ്പാടി മൊബൈൽ ആപ്ലിക്കേഷൻ)

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com