
മുക്കം:പൊറ്റശ്ശേരിയിൽ ബൈക്കപകടത്തെ തുടർന്ന് യുവാവ് മരിച്ചു. മുക്കം സെൻട്രൽ ഡ്രൈവിംഗ് സ്കൂൾ നടത്തുന്ന ചേന്ദമംഗല്ലൂർ ആയിപ്പറ്റ മുജീബിന്റെ മകൻ മുനിസ് റഹ്മാൻ (26) ആണ് മരിച്ചത്
ഇന്ന് വൈകീട്ട് പൊറ്റശ്ശേരിയിലായിരുന്നു അപകടം സംഭവിച്ചത്. ഖബറടക്കം സംബന്ധിച്ചമറ്റു വിവരങ്ങൾ പിന്നീട്..



