
കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിലെ മുക്കം ഓടത്തെരുവിൽ വാഹനാപകടം ഓടത്തെരു മാടാമ്പുറം വളവിൽ ടോറസ് ടിപ്പർ മിനി ലോറിയിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർക്ക് പരിക്ക്.
മുക്കം ഫയർഫോഴ്‌സ്, പോലീസ് സ്ഥലത്തെത്തി .പരിക്കേറ്റ നോർത്ത് കാരശ്ശേരി സ്വദേശിയായ ഡ്രൈവറെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.



