LOCAL NEWS

റേഷൻ അറിയിപ്പ്

1. നേരത്തെ അറിയിച്ചിരുന്നതുപോലെ, 2023 ഏപ്രിൽ മാസത്തെ റേഷൻ വിതരണം ഇന്ന് (05.05.2023) അവസാനിക്കുന്നതാണ്.

2. 2023 മേയ് മാസത്തെ റേഷൻ വിതരണം നാളെ (06.05.2023) മുതൽ ആരംഭിക്കുന്നതാണ്.

3. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2023 മേയ് മാസത്തെ റേഷൻ വിഹിതം ചുവടെ ചേർക്കുന്നു… ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.4. മണ്ണെണ്ണയുടെ നിലവിലെ വില ലിറ്ററിന് 69/- രൂപ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com