
കോടഞ്ചേരി: വേനപ്പാറ പെരിവില്ലി കീഴേത്ത് രാജു ജോണിന്റെയും ഫിലോമിനയുടെയും മകൻ ടെനി രാജു(പുതുപ്പാടി ഗവണ്മെന്റ് ഹൈസ്കൂൾ അധ്യാപകൻ-44) നിര്യാതനായി.
സഹോദരങ്ങൾ:ടെസ്സി ജോഷി മങ്കുത്തേൽ, ടിജോ രാജു (എ എം വി ഐ കൊടുവള്ളി സബ് ആർ ടി ഓ). : സംസ്കാരം നാളെ (16-05-2023- ചൊവ്വ) വൈകുന്നേരം 03:30-ന് വേനപ്പാറ ഹോളി ഫാമിലി പള്ളിയിൽ.



