
തിരുവമ്പാടി:പുന്നക്കൽ തേക്കുംകാട്ടിൽ ടി.ടി ജോസ് നിര്യാതനായി. ഭാര്യ: ഷീല (തയ്യിൽ മാവൂർ)മക്കൾ : ഷിംന ജോസ് (യു.കെ), ജിബിൻ ജോസ് (സൗദി)മരുമകൻ : ജെഫിൻ (യു.കെ)
സംസ്ക്കാര കർമ്മങ്ങൾ നാളെ( 01-07-2023 ശനി )രാവിലെ 10.30 ഭവനത്തിൽ ആരംഭിച്ച് വിളക്കാംതോട് ദേവാലയ സെമിത്തേരിയിൽ.



