കൂടത്തായി : പുറായിൽ പഞ്ചായത്ത് കുളത്തിന് താഴെ തോടിനരികിൽ രാവിലെ പെരുമ്പാമ്പ് കുറുക്കനെ വിഴുങ്ങുന്ന നിലയിൽ കണ്ടെത്തി.
പ്രദേശവാസികൾ ഉടൻ തന്നെ താമരശ്ശേരിയിലെ വനപാലകരെ വിവരം അറിയിക്കുകയും അവർ വന്ന് പിടികൂടി കൊണ്ടുപോയി

Lorem ipsum dolor sit amet, consectetur.
You cannot copy content of this page