LOCAL NEWS

റേഷൻ അറിയിപ്പ്

1. 2023 ജൂലൈ മാസത്തെ റേഷൻ വിതരണം നാളെ (03.07.2023) മുതൽ ആരംഭിക്കുന്നതാണ്. 2. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2023 ജൂലൈ മാസത്തെ റേഷൻ വിഹിതം ചുവടെ ചേർക്കുന്നു. ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്. 3. മണ്ണെണ്ണ വിതരണം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണന്ന് കേരള ഭക്ഷ്യ പൊതു വിതരണ വകുപ്പ് അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com