
രാവിലെ 7 മണി മുതൽ വൈകിട്ട് ആറുമണി വ വരെ മുറയോട്ടുമ്മൽ, നടുവല്ലൂർ, കാക്കൂർ 11, തീർഥങ്കര, ആമമംഗലം, വളവിൽപീടിക.
∙ 8– 6 കൂമ്പാറയിലെ കൽപിനി, വീട്ടിപാറ, പനക്കച്ചാൽ, നരിക്കുനി കുമാരസ്വാമി റോഡ്, നരിക്കുനി നന്മണ്ട റോഡ്, മാമ്പറ്റ മല, പാറന്നൂർ, വടേക്കണ്ടി താഴം, നരിക്കുനി ഹൈസ്കൂൾ പരിസരം, ചെങ്ങോട്ട് പൊയിൽ.
∙ 8.30– 5 പനായി, കോച്ചാം വള്ളി, ദാരുകല, കോക്കല്ലൂർ.
∙ 9– 3 വിയ്യൂർ അമ്പലം, അരീക്കൽ താഴെ, കേളുവേട്ടൻ മന്ദിരം, ചോർച്ച പാലം, കൊല്ലം ഗേറ്റിന്റെ കിഴക്കുഭാഗം, കോമത്ത് റോഡ് എസ്എൻഡിപി കോളജ്.
∙ 9– 4 കൊയിലാണ്ടിയിലെ മലബാർ ഐസ്, വെങ്ങളം, കല്ലട, കൃഷ്ണകുളം, അണ്ടിക്കമ്പനി ഭാഗം



