KOODARANCHINews

കൂടരഞ്ഞി അഞ്ചേരിൽ തോമസ് അബ്രഹാം (സോമൻ) നിര്യാതനായി.

കൂടരഞ്ഞി പരേതനായ അഞ്ചേരിൽ അബ്രാഹത്തിന്റെ മകൻ തോമസ് അബ്രഹാം (സോമൻ -67 വയസ്സ്)  നിര്യാതനായി


ഭാര്യ: മേരി കൂടരഞ്ഞി പ്ലാത്തോട്ടത്തിൽ കുടുംബാംഗമാണ്
മക്കൾ : സാം തോമസ്, സുനിൽ തോമസ്, സുബിൻ തോമസ്.
മരുമക്കൾ:  അനു ഈറ്റത്തോട്ടത്തിൽ ചെമ്പ് കടവ്, അഞ്ജന മനയിൽ ഇരിട്ടി
പേരമക്കൾ: ഇവ മരിയ, എയ്ഡൻ

സംസ്കാരം നാളെ (7.8.2022 ഞായറാഴ്ച) 4 30ന് വീട്ടിൽ നിന്ന് ആരംഭിച്ച് കൂടരഞ്ഞി സെൻറ്  സെബാസ്റ്റ്യൻസ് ദേവാലയ സെമത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com