
തിരുവമ്പാടി:റിട്ടയേർഡ് കെ.എസ്.ഇ.ബി സൂപ്രണ്ട് കൊട്ടാരത്തിൽ പീറ്റർ (70) നിര്യാതനായി. ഭാര്യ: റോസമ്മ (റിട്ടയേർഡ് ടീച്ചർ വേനപ്പാറ സ്കൂൾ)ഇടുക്കി അടിമാലി – ഇണ്ടിക്കുഴി കുടുംബാംഗം.മക്കൾ: പ്രിൻസ് പീറ്റർ(കാനഡ),പ്രസാദ് പീറ്റർ മരുമക്കൾ:ഡയാന – ചെമ്പകശേരി, കോടഞ്ചേരി (എഞ്ചിനിയർ സതേൺ റെയിൽവേ),നിനു മുഖാലയിൽ പുല്ലു രാംപാറ ,(നേഴ്സ് കെ.എം. സി.ടി). സംസ്ക്കാരം ഞായറാഴ്ച്ച (03 Sep 2023) രാവിലെ 11മണിക്ക് സേക്രട്ട് ഹാർട്ട് ഫൊറോന ചർച്ച് – തിരുവമ്പാടി.



