LOCAL NEWSPUTHUPPADY

ഈങ്ങാപ്പുഴയില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

ഈങ്ങാപ്പുഴ: ഈങ്ങാപ്പുഴയിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു.മലോറം സ്വദേശി അല്‍ത്താഫാണ് മരിച്ചത്.കൂടെയുണ്ടായിരുന്ന മലപുറം സ്വദേശി ജാസിറിന് സാരമായി പരിക്കേറ്റു. ഇന്ന് രാത്രി ഒന്‍പത് മണിയോടെയയിരുന്നു അപകടം.അപകടസ്ഥലത്തു നിന്നും അൽപം ദൂരെ നിർത്തിയ കാർ പിന്നീട് പോലീസെത്തി അടിവാരം പോലീസ് ഔട്ട് പോസ്റ്റിലേക്ക് മാറ്റി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com