
തിരുവമ്പാടി സെട്രൽ ജുമാ മസ്ജിദിനു കീഴിൽ മിൽമുക്ക് അലിയ്യിബ്നു അബി ത്വാലിബ് ജുമുഅ മസ്ജിദ് കമ്മറ്റിയുടെ ഈ വർഷത്തെ ഇലൽ ഹബീബ് 2023 നബിദിനഘോഷ പരിപാടികൾക്ക് ഇന്ന് തുടക്കം കുറിച്ചു പ്രോഗ്രാം കമ്മറ്റി ചെയർമാൻ കലാം ഹാജി കീലത്ത് പതാക ഉയർത്തി ഖത്തീബ് സിറാജുദ്ധീൻ അദനി പടിക്കൽ പ്രാർതനക്ക് നേതൃത്വം നൽകി പരിപാടിയിൽ കൺവീനർ മജീദ് തിരുത്തിമ്മൽ, ഹുസൈൻ സഖാഫി,അലി മുസ്‌ലിയാർ, അബ്ദുറഹിമാൻ ഹാജി തിരുത്തിമ്മൽ ,മൂസ മാസ്റ്റർ,അബ്ദുറഹിമാൻ കൊളത്താറ്റിൽ,ഉമ്മർ കല്ലറക്കൽ, നാസർ,വാക്യൻ മുസ്തഫ,മമ്മു പാലേരികുണ്ടിൽ കേരള മുസ്ലിം ജമാഅത് ,എസ് വൈ എസ് ,എസ് എസ് എഫ് പ്രതിനിധികളും പങ്കെടുത്തു



